WATERMELON SHAKE
തണ്ണിമത്തന്‍ ഷേക്ക്
| Recipe Submited By | : | Mollykutty Abraham |
| Serves | : | 4 |
| Difficulty | : | Eazy |
| Comments | : | Nil |
| Prepration Time | : | 10 Minutes |
A very refreshing sweet drink to cool you off on a hot afternoon.
Ingredients
തണ്ണിമത്തങ്ങാ കഷണങ്ങള്‍ ആകിയത് - അരകിലോ
കണ്ടെന്‍സ്ട് മില്‍ക്ക് - അരകപ്പ്
വനിലാ ഐസ്ക്രീം - രണ്ടു സ്കൂപ്പ്
-----------------------------------------------------
പുതിനയില - അലങ്കരിക്കാന്‍
-----------------------------------------------------
Directions
ഒന്നാമത്തെ ചേരുവ യോഗിപ്പിച്ചു ബ്ലെന്ടെറില്‍ അടിക്കുക.
അരിച്ചശേഷം നീളമുള്ള ഗ്ലാസ്സുകളില്‍ ഒഴിച്ച് പുതിനയില കൊണ്ട് അലങ്കരിച്ചു വിളമ്പുക.


