onam-special

MEEN MULAKITTATH

മീന്‍ മുളകിട്ടത്

User Rating :
 
Recipe Submited By : Reshmi Aravind
Serves : 1
Difficulty : Eazy
Comments : Nil
Prepration Time : 15 Minutes
MEEN MULAKITTATH
 

 

vattal mulakitta meen curry

 

Ingredients

ദേശ കട്ടയുള്ള മീന്‍ കഷണങ്ങള്‍ ആക്കിയത് =അര കിലോ

പച്ചമുളക് =2 നെടുകെ കീറിയത്
ഇഞ്ചി = ഒരു സ്പൂണ്‍ ചെറുതായി അരിഞ്ഞത്
ചെറിയ ഉള്ളി = 15
വറ്റല്‍ മുളക് =20
തക്കാളി=വലിയ 2
ഓയില്‍=ആവശ്യത്തിനു
മഞ്ഞ പോടീ =ഒരു നുള്ള്
സാള്‍ട്ട്=ആവശ്യത്തിനു
കുടം പുളി=2 കഷണം
ഉലുവ പോടീ=ഒരു nullu


Directions

2 സ്പൂണ്‍ ഓയിലില്‍ പച്ചമുളക്,ഇഞ്ചി,ഉള്ളി എട്ടു വഴറ്റുക..2 മിനിറ്റ് വഴട്ടിയത്തിനു ശേഷം വറ്റല്‍ മുളക്,തക്കാളി ഏവ ചേര്‍ത് അരച്ച paste ചേര്‍ക്കുക..ഓയില്‍ തെളിഞ്ഞു വരുന്നത് വരെ വഴറ്റുക..ശേഷം മഞ്ഞ പോടീ ചേര്‍ത് ഇളക്കുക
.ശേഷം മീന്‍ ചെര്‍ക്കുക്ക...അല്പം വെള്ളം,ആവശ്യത്തിനു സാള്‍ട്ട്,കുടം പുളി ചെറിയ 2 കഷണം ചേര്‍ത് ചേരയ സ്പൂണ്‍ വച്ച ഇളക്കി ചെറിയ തീയില്‍ അടച്ചു വച്ച് വേവിക്കുക...നല്ല പോലെ കുറുകി വരുമ്പോ ഒരു നുള്ള് ഉലുവ പോടീ ,കരിവേപ്പില ചേര്‍ത് ചട്ടി ഒന്ന് കറക്കുക...സ്പൂണ്‍ എട്ടു ഇളക്കാന്‍ പാടില...ചൂടെടെ വിളമ്പുക....

Add Comments

Enter your name and email below and post your comment.

Name Email
Comment
 
 CAPTCHA

Visitor Comments

florence#1Mar 07, 2011 7:03 am

receipies are not in english i cant read malayalam

Submit Recipes

Share your Secret Recipe

If you are interested in sharing your secret recipe with others, Submit them here. You can submit your recipe in english or malayalam.you don't have to sign-up or register to submit recipes

Submit Recipes

Recently Uploaded Recipes

banana and fig milk
 
 
Preparation Time: 10 minutes, By : agnus jose
Thenga Puli
 
 
Preparation Time: 10 minutes, By : Anjana
Rajma(Red Kidney Beans) Curry
 
 
Preparation Time: 20 minutes, By : Lekha Sukumar
Chicken Pepper Fry
 
 
Preparation Time: 20 minutes, By : Neha Andrews
Coconut Chicken
 
 
Preparation Time: 10 minutes, By : suhail