PAPPAYA MILK SHAKE
പപ്പായ മില്‍ക്ക് ഷേക്ക്
| Recipe Submited By | : | sidhi |
| Serves | : | 3 |
| Difficulty | : | Eazy |
| Comments | : | Nil |
| Prepration Time | : | 5 Minutes |
Description Not Available
Ingredients
1.പഴുത്ത പപ്പായ ചെറുത് - ഒന്ന്
2.ഫ്രീസാറില്‍ വെച്ചു കട്ടിയായ പാല്‍-അര ലിറ്റര്‍
3.പഞ്ചസാര - നൂറു ഗ്രാം
4.വാനില എസ്സെന്‍സ് - അര സ്പൂണ്‍
5.കശുവണ്ടി- അമ്പതു ഗ്രാം
6.ബദാം - അഞ്ചു എണ്ണം
7.ചെര്‍രി-അലങ്കരിക്കാന്‍
Directions
പപ്പായ ചെറുതായി അരിഞ്ഞ് കുറച്ചു പാല്‍ ചേര്‍ത്ത് mixi യില്‍ നന്നായി അരക്കുക .3 to 6 ചേരുവകള്‍ ചേര്‍ത്ത് ബാകി കട്ടിപാലും ചേര്‍ത്ത് നന്നായി mixi യില്‍ അടിച്ചെടുക്കുക .ഗ്ലാസ്സുകളില്‍ പകര്‍ന്നു ചെറികൊണ്ട് അലങ്കരിച്ചു വിളമ്പാം


