BANANA COCONUT FRY
ഏത്തപ്പഴം തേങ്ങ ഫ്രൈ
| Recipe Submited By | : | Mollykutty Abraham |
| Serves | : | 3 |
| Difficulty | : | Eazy |
| Comments | : | Nil |
| Prepration Time | : | 15 Minutes |
A sweet and delicious snack which can be prepared quickly.
Ingredients
നെയ്യ് - രണ്ടു വലിയ സ്പൂണ്‍
പഴുത്ത ഏത്തപ്പഴം ചെറിയ കഷണങ്ങള്‍ ആക്കിയത് - മൂന്നു എണ്ണം
തേങ്ങ ചുരണ്ടിയത് - രണ്ടു കപ്പ്
പഞ്ചസാര - അരക്കപ്പ്
Directions
ഒരു പാത്രം അടുപ്പില്‍ വച്ചു ചൂടാക്കുക. ചൂടായിക്കഴിയുമ്പോള്‍ നെയ്യ് ഒഴിക്കുക.
ഇതില്‍ അറിഞ്ഞു വെച്ചിരിക്കുന്ന ഏത്തപ്പഴം ചേര്‍ത്ത് വഴറ്റുക.
അതില്‍ തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് നന്നായി വഴറ്റുക.
ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ വാങ്ങി വിളമ്പാം.


