Read submit and share SMS messages in Malayalam.

To submit your SMS and share it with others click the 'Submit Your SMS' link below

Sort:
 • ഇനി വയ്യ പ്രണയമേ

  | SMS by Rafi 9656269454

  വൈകി ഞാൻ പ്രണയമേ.. നിന്നെ തലോടുവാൻ... ഒരു നോക്കു. കാണുവാൻ... മെയ്യോടു ചേർക്കുവാൻ..

  ഇനി വയ്യ പ്രണയമേ... നിന്നോടടുക്കുവാൻ.. നെഞ്ചിൽ തലോടുവാൻ.. ഒരു കൂട്ടു തേടുവാൻ

 • Pranayam enna sathyam

  | SMS by vaisakh renju

  Ellavarkum ennu pranyam ennathu oru thamasayanu onnu pinagi poyal potte ennu vijarikuna pranyam

 • മഴയിൽ

  | SMS by Rafi 9656269454

  അന്ന് പെയ്ത മഴയിൽ അലിഞ്ഞു ചേർന്ന നമ്മുടെ ഹൃദയതാളം....
  ഇന്നൊരു തെങ്ങലായി തോന്നുന്നുവെങ്കിൽ സഖി...
  നിന്നോർമയിൽ കഴിയാനാകും എൻ വിധി..

 • നൊമ്പരം

  | SMS by Rafi 9656269454

  നിലാവിൽ പൊഴിഞ്ഞു വീഴും ഹിമകണമേ... നിനക്കു മിഴിനീരിൻ നോവറിയുമോ?
  നിൻതലോടലിൽ അലിഞ്ഞു ചേർന്നൊരെൻ മിഴിനീരിൻ നോവ്...
  (കിച്ചു)

 • Oru mattam

  | SMS by Jijo John

  നാളെയുടെ പുലരിയിൽ
  കണ്ടു കൊതിച്ചതും നെഞ്ചിൽ
  നിനച്ചതും ഇനി കഴിഞ്ഞ കഥയിലെ ഓർമ്മകൾ മാത്രം by jijo john

 • Dreams Only

  | SMS by AjithKannan

  ഞാൻ അവളുടെ കൈ പിടിക്കാൻ തീരുമാനിച്ചത്
  വീട്ടുകാരെ ദിക്കരിക്കാനല്ല ...
  ജീവൻ പോയാലും നിന്നെ വിശ്വസിക്കുന്നവരെ
  ചതിക്കരുത് എന്ന് പറഞ്ഞു പഠിപ്പിച്ച
  അച്ഛന്റെ മാകാനായതുകൊണ്ടാ.>!!!

 • മഞ്ഞുതുള്ളിക്ക്...

  | SMS by Manu 8943590860

  ഓർമ്മകൾ .. ആ വാക്കിനു അർത്ഥങ്ങൾ പലതുണ്ട് ജീവിതത്തിൽ കൊഴിഞ്ഞു പോയ ചിതലരിച്ചുകൊണ്ടിരിക്കുന്ന ചില അദ്ധ്യായങ്ങൾ .. ചിലപ്പോൾ അതൊരു സുഖമുള്ള അനുഭൂതിയാണ് മനസിനെ കുത്തിനോവിക്കലാണ് കണ്ണിനെ ഈറനണിയിക്കുന്ന, വാക്കുകളെ നിശബ്ദമാക്കുന്ന ഒരു ഭൂതകാല യാത്രയാണ് ഇനി നടക്കാൻ ഇടയില്ലാത്ത ജീവിതം എന്ന പുസ്തകത്തിലെ ചില മഷി പുരണ്ട അധ്യായങ്ങളാണ്...

 • miss you all

  ആഴക്കടലിൽ നിന്നും വാരി എടുക്കുന്ന വൈരങളല്ല മറിച്ച് ജീവിത ഇടനാഴിയിൽ വീണു കിട്ടുന്ന "മണിമുത്തുകളാണ് സൂഹൃത്ത് ബന്ധങൾ"

 • miss you all

  എല്ലാവരും പറയുന്നു എനിക്ക് എപ്പോഴും പുഞ്ചിരിക്കുന്നശീലമാണെന്ന്...പക്ഷെ അവ൪ക്കറിയില്ലല്ലോ പുഞ്ചിരി എന്റെ ദുഖം മറക്കാനുള്ള ആയുധമാണെന്ന്...

 • 4 all lovrZ

  | SMS by Shan 9605545046

  നിങ്ങൾ പ്രണയിക്കുന്നവർക്ക് വേണ്ടിയാണ് ജീവൻ നൽകുന്നതെങ്കിൽ ഞാൻ പ്രണയത്തിന് വേണ്ടിയാണ് ജീവൻ നൽകിയതെന്ന്
  എന്ന് സ്വന്തം,
  പനിനീർപൂവ്

 • 4 all lovrz

  | SMS by Shan 9605545046

  വേദനകളും_വിഷമങ്ങളും_കണ്ണുനീരുമൊക്കെ ഉണ്ടാകും അതൊക്കെ തുടച്ചു ഒരു ചിരിയൊക്കെ ചിരിച്ചു
  മുന്നോട്ടു പോകണം...അതല്ലേ
  ജീവിതം ..

 • 4 all lovrz

  | SMS by Shan 9605545046

  പ്രണയമെന്തെന്നു പഠിപ്പിക്കുക എന്നത് മാത്രമാണ്ചില പ്രണയങ്ങളുടെ ലക്‌ഷ്യം ....

 • 4 all lovrz

  | SMS by Shan 9605545046

  എല്ലാ സ്ത്രീകളിലും കുസൃതി നിറഞ്ഞൊരു മനസ്സുണ്ട്.
  ആ മനസ്സുകാണാൻ നിങ്ങൾക്കു വേണ്ടത് ശുദ്ധമായൊരു ഹൃദയമാണ്.

 • 4 all lovrz

  | SMS by Shan 9605545046

  നന്നായൊന്നുറങ്ങണം...
  സ്വപ്നങ്ങളില്ലാതെ...
  ദുഃഖങ്ങളില്ലാതെ...
  സ്നേഹവിളികള്‍ കേള്‍ക്കാതെ..
  തലോടലുകള്‍ അറിയാതെ...
  ഒരിക്കലും ഉണരാത്ത ഒരുറക്കം...

 • 4 all lovrz

  | SMS by Shan 9605545046

  മറ്റൊന്നിലേക്ക് ചേക്കേറുന്നു.ഒരുപാട് ഇഷ്ടങ്ങളും പിണക്കങ്ങളും സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം പങ്കിടാനുണ്ട് അവിടെ.എന്നോട് കുട്ടുകൂടാന്‍ താല്‍പര്യം ഉള്ള ആര്‍ക്കും വരാം...ആരെയും നിര്‍ബന്ധിച്ച് കൂടെ കൂട്ടുന്നില്ല..വരുന്നവരെ അവഗണിക്കുകയും ഇല്ല.

 • 4 all £ivers

  | SMS by Shan 9605545046

  തമ്മിൽ കണ്ടില്ലെങ്കിലും ഒരു വാക്ക് സംസാരിച്ചില്ലങ്കിലും അകലെയാണെങ്കിലും മനസ്സുകൊണ്ട് എന്നോടൊപ്പം നീയുണ്ട്....

 • മഞ്ഞുതുള്ളി

  | SMS by manu 8943590860

  നീ പറയുമെന്ന് കരുതി ഞാനും ..ഞാന് പറയുമെന്ന് .. കരുതി നീയും ..നമുക്കിടയില് മൗനം കൊണ്ടൊരു നുല് പാലം പണിത് മാറി ന്നിന്നപ്പോള് നമുക്ക് നഷട്ടമായത് നമ്മുടെ സ്വപ്നങ്ങള് മാത്രമായിരുന്നില്ലാ ..ഒരുമിച്ചുള്ള ..ഒരു ജിവിതം കൂടിയായിരുന്നു ......

 • ennum thanich 9567060880

  | SMS by abi

  pranayam... aarkkum aarodum thonaaavunna oru vigaaramaan. oru thavana pranayam arinjavark orikkalum pranayathe verukkuvaan kayiyilla kaaranam orikkal avark ellaaamellaamaaayirunnath pranayamaayirikkaam.... Inn namukk chuttum kaanunna pranayam verum time pass maathramaan... pranayikkukayaanenkil manassarinju pranayikkanam... thirich sneham maathram pratheekshich kond... athu pole onnu pranayich noku... athinekkaal sundaramaaya matton undaakilla....

 • മഞ്ഞുതുള്ളി...

  | SMS by manu 8943590860

  ആത്മാർത്ഥമായി സ്നേഹിച്ചിട്ടുണ്ടൊ??? എങ്കിൽ തീർച്ചയായും കരഞ്ഞിട്ടുമുണ്ടാവും...

 • മഞ്ഞുതുള്ളി

  | SMS by manu 8943590860

  പൊട്ടിക്കരയാറുണ്ട് ......നിലവിളിക്കാറുണ്ട്....
  കണ്ണീരൊഴുക്കി കേഴാറുമുണ്ട്...
  ഒന്നും നീ കേൾക്കാറില്ല എന്നു മാത്രം
  നിശബ്ദതയെ പ്രണയിച്ചു
  ആരുടെയൊക്കെയോ നെഞ്ചിൽ
  നിശബ്ദമായി മരിച്ചു ....
  ഇനിയുമൊരു പിൻ വിളിക്ക് എന്നിൽ ആയുസ്സില്ല
  ഈ പ്രണയം താങ്ങാൻ
  നിനക്ക് ശേഷിയുമില്ല ...

 • മഞ്ഞുതുള്ളി

  | SMS by manu 8943590860

  ശരിക്കും നീ വേണ്ടാ എന്നു പറഞ്ഞ നിമിഷം
  ഞാന്‍ മരിച്ചിരുന്നു
  ഒരു മരുന്നിനും ജീവിപ്പിക്കാന്‍ കഴിയാതെ
  എന്നെന്നേക്കുമായി
  നിന്നെ സ്നേഹിച്ചു തുടങ്ങിയ
  ആ ദിവസം മുതല്‍ നിന്നെ മറന്നതിനുള്ള ശിക്ഷയായിരിക്കും ഇത് അല്ലേ.?

 • മഞ്ഞുതുള്ളി

  | SMS by manu 8943590860

  നിര്‍ത്താതെ പെയ്യുന്ന മഴയുടെ...
  തോരാത്ത കണ്ണുനീരും.....

  മരകൊമ്പിലൊറ്റ പെട്ടുപോയ...
  കുഞ്ഞുകിളിയുടെ ആത്മനൊമ്പരവും...

  കാലം തലയിലേറ്റി തകര്‍ന്നടിഞ്ഞ.....
  കനവുകളുടെ കൂമ്പാരങ്ങളും.....

  ചിതല്‍ തിന്ന ചിന്തകള്‍ക്കൊടുവില.....
  റിയുന്നു എല്ലാം സ്വപ്നമായിരുന്നു......

 • മഞ്ഞുതുള്ളി

  | SMS by manu 8943590860

  കണ്ണിനു കുളിർ ഏകുന്ന കാഴ്ചയും മനസ്സിനെ അനുരാഗ പുളകിതനാക്കുന്ന വാക് ചാതുര്യവും ഉണ്ടെങ്കിൽ
  ആർക്കും ആരെയും വഞ്ചിക്കാം.

 • മഞ്ഞുതുള്ളി

  | SMS by manu 8943590860

  സ്നേഹിക്കാൻ നല്ല മനസ്സുണ്ടെങ്കിലും നമ്മളെ സ്നേഹിക്കാൻ ആരും വരികയില്ല...
  അത് സ്നേഹം അഭിനയിക്കുന്നവർക്ക് അർഹതപ്പെട്ടതാണ്...

 • മഞ്ഞുതുള്ളി

  | SMS by manu 8943590860

  ചില തീരുമാനങ്ങള്‍ മനസ്സിന്
  ഒരുപാട് നൊമ്പരമുണ്ടാക്കുമെങ്കിലും മുമ്പോട്ടുള്ള ജീവിതത്തില്‍ അത്
  നമുക്ക് ചുറ്റുമുള്ളവര്‍ക്ക്
  നന്മയുണ്ടാക്കുമെങ്കില്‍ ആ
  നൊമ്പരമാണ് എന്‍റെ ഏറ്റവും വലിയ
  തീരുമാനവും.

 • മഞ്ഞുതുള്ളി

  | SMS by manu 8943590860

  ജീവിതം എന്ന നിന്റെ വലിയ സ്വപ്നത്തിനിടയിൽ നീ കാണാൻ ശ്രമിക്കാതെ പോയ ഒരു വലിയ യാഥാർത്മായിരുന്നു എന്റെ സ്‌നേഹം...

 • മഞ്ഞുതുള്ളി

  | SMS by manu 8943590860

  നിനക്ക് എന്നെ അറിയില്ലെന്ന് പറയാം...
  പക്ഷേ
  നീ എന്നെ സ്നേഹിച്ചിട്ടില്ലെന്ന് മാത്രം പറയരുത്...

 • മഞ്ഞുതുള്ളി

  | SMS by manu 8943590860

  കാണാന്‍ കൊതിയുണ്ടെങ്കിലും നിന്നെ ആഗ്രഹിക്കാന്‍ ഇനിയും ഞാനില്ല കാരണം കാലം എന്നെ പഠിപ്പിച്ചു ഇനിയും നിന്നെ ആഗ്രഹിക്കരുതെന്ന്...

 • മഞ്ഞുതുള്ളി

  | SMS by manu 8943590860

  നിന്നോട് പറയാന്‍..... നീ അറിയാന്‍ ഇനിയൊന്നും ശേഷിക്കുന്നില്ല...... എന്നിലെ വാക്കിന്റെ അവസാന അക്ഷരവും ഞാന്‍ പറഞ്ഞുകഴിഞ്ഞു. ഇനിയെല്ലാം എന്റെ മൗനം നിന്നോട് പറയും.......

 • To all lovers

  | SMS by Shan 9605545046

  ആയിരം കണ്ണുകൾ എന്നെ നോക്കുമ്പോഴും,
  എന്റെ നോട്ടം, ആ... കണ്ണുകളിലേക്കായിരുന്നു,
  ആദ്യ നോട്ടത്തിൽ തന്നെ എന്നെ
  പിടിച്ചുകുലുക്കിയ നിന്റെ കണ്ണുകളിലേക്ക്....