Malayalam Love SMS Messages to share with your partner / Lover and show them how much you care for them. SMS Messages on Love in Malayalam. Love SMS for all occasion. Here you'll find a collection of the best mobile phone Love sms messages. If you are searching for some good Malayalam SMS, especially Love SMS in Malayalam, you are at the right place and you'll find the best Love Text messages here.

To submit your SMS and share it with others click the 'Submit Your SMS' link below

Sort:
 • എന്നും നിനക്കായ്

  നിന്നെ കാണാൻ ഞാനുപയോഗിച്ച എന്റെ കണ്ണുകൾ... നീ വരാനിടയില്ലാത്ത ഇടങ്ങളിൽ പോലും നിന്നെ തേടി അലഞ്ഞപ്പോൾ, ഞാനറിഞ്ഞു എന്റെ പ്രണയത്തിന്റെ അനിർവചനീയമായ തീവ്രതയെ...Krrish David

 • ഒന്നും മറക്കാതെ...

  പ്രണയമെന്തെന്നറിഞ്ഞ നിന്നിലൂടെ തന്നെ വിരഹമെന്ന പാഠവും പഠിപ്പിച്ചല്ലോ പെണ്ണേ നീ...Krrish David

 • നിനക്കായ്...

  ഇഷ്ടമാണെന്ന് പറയാൻ നീ കാണിച്ച ആത്മാർത്ഥതയുടെ പകുതിയെങ്കിലും നിനക്ക് എന്നോടുണ്ടായിരുന്നെങ്കിൽ, എന്റെ ഇടം കൈയ്യിൽ നിന്റെ വലം കൈ ഇരുന്നേനെ...!!Krrish David

 • 7 varsham.. Ninakkay...

  കണ്ടുമുട്ടിയ വഴികളിൽ ഒരു നോട്ടം പോലും ഇന്ന് നീ തരാതെ ഓടി ഒളിക്കുന്നു... കടലിലേലറിഞ്ഞ ചെരിപ്പ് പോലെ എന്റെ മനസ്സിലും...Krrish David

 • പൊന്നു... I miss you...

  നീ കൈപിടിച്ച് നടത്തിയ പ്രണയത്തെ എന്തേ നിനക്ക് മരണം വരെ കൂടെ നിർത്താൻ കഴിയാതെ പോയി....Krrish David

 • ഒരുപാട്സ്നേഹിച്ചിരുന്നു

  നീ എന്‍റേതു മാത്രമാണെന്ന് ഞാന്‍ അഹങ്കരിച്ചതുകൊണ്ടാണോ..... 
  അതോ, എന്‍റെ ജീവനെക്കാളേറെ ഞാന്‍ നിന്നെ സ്നേഹിച്ചതുകൊണ്ടാണോ... . നീ എന്നില്‍ നിന്നും അകന്നത്.......

 • അവൾ എനിക്ക് എല്ലാമായിരുന്നു........പക്ഷേ അവൾക്ക് ഞാ൯ ആരായിരുന്നു...?
  ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് ഞാ൯ അവൾക്കൊരു ഷോപ്പിംങ് സമുച്ചയമോ,അതോ എനി ടൈം മണി മെഷിനോ ആണെന്ന് .....
  പക്ഷേ ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല അവൾക്ക് ഞാ൯ ആരാണെന്ന്.......

 • enthinu veandiyayirunu (9048557258)

  | SMS by vaisakh renju

  Ninaku veandi nanja mazhayum kudicha vellavum verutheyayi njan eni nthu cheyanam

 • Ellamm veruthe (9048557258)

  | SMS by vaisakh renju

  Avalku veandi nanaja mazhayum kudicha vellavum waste

 • chithariya pranayam

  | SMS by Thasnicj2 Thachu

  Pranayikkunna oro nimishavum manassil aananthathinte swapnagakude puukalamaayirikkum ennal athegaanum thagarnna pinna ..

  Parayan pattunathulum ethrayo madagg vedhanayaaan viraham

  Pranayam ennum enik kaneere thannollu

 • മനസ്സ്

  ആഴക്കടലോളം സ്നേഹമുണ്ട്...
   പറയാത്ത സങ്കടമുണ്ട്...
  ആർകും മനസ്സിലാവാത്ത ഒരു മനസ്സുമുണ്ട്...

 • Pratheekshicha

  | SMS by vaisakh renju

  Ne varumenna pratheekshyil ennum njan ninaku veandi kathirikunu

 • nashta prenayam

  | SMS by Hasker Nisha

  ഞാൻ നിന്നെ ഒരു പാട് സ്നേഹിക്കുന്നുണ്ട് ....... നീ മറ്റൊരാളെ സ്വന്തമാണെന്ന് അറിഞ്ഞിട്ടും ഞാൻ നിന്നെ വെറുക്കില്ല .......... ഒരിക്കലും നിന്നെ ശാസിക്കില്ല ......... ഒരു സങ്കടം മാത്രമേ ഉള്ളു ....... നീ എന്നെ മനസ്സിലാകാതെ പോയതിൽ .....Hasker

 • nashta prenayam

  | SMS by Hasker Nisha

  "ഒരു കുടക്കീഴിൽ നിന്നെ തൊട്ടു തൊട്ടു നടക്കണം....
  മെല്ലെയീ മഴത്തണുപ്പിൽ
  ഒറ്റവെയിൽ മുനകൊണ്ട്
  പ്രണയമെന്നെഴുതണം." നിനക്കായ്...
  എന്നുള്ളിലെ നിനക്ക്...

 • ninaku veandi

  | SMS by vaisakh renju

  Ninaku veandiyanu njan jeevikunathu ninaku veandiyanu njan kathirikunathu ne ennileku varuna nimishathinayi e janmam muzhavan kathorthirikum vaikathe varile ne (vaisakh)

 • Broken Heart

  | SMS by Rafi 9656269454

  ilayaakunna ennilekkalinju cheraan vanna mazhathulliye..
  enne thazhuki thalodi nee mannil pathikkumbol oppam vannathen kannuneerthulli koodiyaayirunnu.

 • നീ നടന്ന വീദികളിൽ ഞാൻ നിന്റെ പുറകെ നടന്നുകൊണ്ടേ ഇരുന്നു..
  നീ പുറകിലേക്ക് നോക്കും എന്ന തെറ്റുദാരാണയിൽ....
  നീ നോക്കില്ലെന്നു അറിയാം പക്ഷെ ഞാൻ .....

 • ഒരുമിച്ചു മരിക്കാൻ വേണ്ടിയല്ല നമ്മൾ പ്രണയിച്ചത്...
  മറിച്ചു ഒരുമിച്ചു ജീവിക്കാൻ വേണ്ടിയാ ....

 • Success is possible...

  ജീവിതം എന്തെന്ന് തിരിച്ചറിഞ്ഞ ചുരുക്കം
  പേരിൽ ഒരാളായിരിക്കും നീ" ...
  ആ തിരിച്ചറിവ്
  നിന്നെ കരുതുറ്റവന് ആകും...
  ജീവിതത്തിലെ
  പ്രതിസന്തികളിൽ തളരാതെ മുന്നോട്ട്
  പോകാൻ
  നിനക്ക് കഴിയും.

  എന്ന് നിങ്ങളുടെ സ്വന്തം കൊച്ചു....

 • Reality of love

  ആയിരം തിരി ഒരുമിച്ച് തെളിഞ്ഞാലും ആഗ്രഹിച്ച തിരി തെളിഞ്ഞില്ലെങ്കിൽ അത് അന്ധകാരം തന്നെയാണ്...

  മനസ്സിനും ജീവിതത്തിലും...

 • ഹാപ്പിനെസ്സ്

  നമ്മുടെ സന്തോഷത്തിന്റെ താക്കോൽ ആരെയും ഏൽപിക്കരുത്...
  അവരത് ഇടയ്ക്കിടെ നഷ്ടപ്പെടുത്തും...

 • സ്നേഹം

  കണ്ണിൽ പതിഞ്ഞതിനേക്കാൾ ഏറെ...
  മനസ്സിൽ പതിഞ്ഞത് കൊണ്ടാവാം...
  മിണ്ടാതിരിക്കുമ്പോൾ മിണ്ടാൻ തോന്നുന്നതും....
  അകലെ ആയിരിക്കുമ്പോൾ കാണാൻ തോന്നുന്നതും...

 • Dreams Only

  | SMS by AjithKannan

  നിനക്കയച്ച മേസേജുകളിലല്ല.... മറിച്ച് നീ അയച്ച "mm, ok," എന്ന reply ക്ക് മുന്നില്‍ മായിച്ചു കളയേണ്ടി വന്ന അക്ഷരങ്ങളിലയിരുന്നു എന്‍റെ "പ്രണയം"

 • Evidaya Nee.....!

  | SMS by Kannan Puthuval

  Kattu pole sooniyamaaiya nammude pranayam..enni orikalum kaanaruthannu paranju nee evidaku poyi.....
  Oru nall ...oru kodumkattayi nin ariyil
  Njan varum.....annu nee parannupokaruthu..
  Suriya(kannan).........9567438803

 • സ്നേഹം

  പരിഭവങ്ങള് പറയണം.. ഇടയ്ക്ക് പിണങ്ങണം..മൗനം കൊണ്ടെന്നെ നോവിക്കണം. അപ്പോഴേ...അപ്പോള് മാത്രമേ..എനിക്ക് നിന്നെവീണ്ടും വീണ്ടും സ്നേഹിക്കാനാകൂ...❤

 • നൊമ്പരം.....

  അര്‍ഹമില്ലാത്തത് ആഗ്രഹിക്കുകയും അതിന് വേണ്ടി വെമ്പല്‍ കൊള്ളുകയും ചെയ്യുമ്പോള്‍ കാലം നമുക്ക് തരുന്ന സമ്മാനമാണ് നൊമ്പരം

 • Reality of love

   അറിഞ്ഞു സ്നേഹിക്കുന്നവരെ ആർക്കും വിലയില്ല, അറിയാതെ സ്നേഹിക്കുന്നവരെ ആരും അറിയുന്നുമില്ല

 • Nainakyii

  | SMS by vaisakh renju

  Ninakyiiiiiii anu njan jeevikunathNinakyii anu njan kathirikunathNe ennileku varuna nimishathinayii e janmam muzhuvan njan kathorthirikumVaisakh

 • for my sweetheart

  | SMS by Sãfu

  jeevithathil ottapedumbol koode nilkan oral undenkil athoru bagyam aane... love u my sweeetheart..

 • Marakan kazhiyunila (9048557258)

  | SMS by vaisakh renju

  Varshagal kazhiyuthorum ninnodulla snehavum kudi varuva ninne egane marakanam ennarayila Vaisakh

Love SMS Messages in Malayalam - Love SMS Text

Send short, cute and sweet messages of love to your lover and show your concern and feeling towards him or her. Love Messages always have a special way of touching lover's hearts.
Send one of these free Malayalam Love SMS Messages to your lover everyday. You can submit your Malayalam Love SMS messages for others to read and share..Click submit link below to submit new sms