Welcome to the largest collection of quality SMS Jokes in Malayalam. Entertain your friends with a continuous supply of SMS Jokes and Funny Malayalam SMS Messages. Malayalam Only SMS jokes, Mallu sms jokes and short funny one liners to send as SMS messages to your friends mobile phone.

To submit your SMS and share it with others click the 'Submit Your SMS' link below

Sort:
 • Sıŕāj Shà

  | SMS by Sıŕāj Shà

  ജീവിതം മുഴുവൻ താങ്ങായ് ഒരുത്തി ഉണ്ടാവുന്ന് കരുതി... പക്ഷേ ജീവിതം മുഴുവൻ എനിക്കിട്ട് താങ്ങിയിട്ട് ഓള് പോയി????????

 • Sıŕāj Shà

  | SMS by Sıŕāj Shà

  ഇഷ്ടപ്പെട്ട കുട്ടിയോട് കഷ്ടപ്പെട്ട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോ! അവൾ പറയുവാ.- ഇഷ്ടമല്ലാന്ന് :'''(
  കഷ്ടം ലെ ...:'

 • ❤✌❤✌❤✌❤

  | SMS by nithul

  ‪#‎സങ്കടം‬ വരുമ്പോഴെല്ലാം ഞാൻ
  ‪#‎കസ്റ്റമർ_കയറിലേക്ക്‬ വിളിക്കും...
  .
  .
  അവരുടെ ‪#‎സാറേ‬ എന്നുള്ള വിളി
  കേൾക്കുമ്പോൾ തന്നെ മനസ്
  ‪#‎ശാന്തമാകും‬

 • ✌❤✌❤✌❤✌

  | SMS by nithul

  പണ്ടൊക്കെ വീട്ടീന്ന്
  ഞാന്‍ ഉറക്കെ
  പാട്ടുപാടുമായിരുന്നു..
  അങ്ങനെയിരിക്കെ നല്ല
  മൂഡില്‍ കുറേ പാട്ടൊക്കെ
  പാടിയ ഒരു ദിവസം
  അയലത്തെ ഇത്ത വന്ന്
  ഉമ്മയോട് ചോദിക്കുന്നത് കേട്ടു..
  ആ കാസറ്റ്
  ഒന്ന് തരുമോ..
  ഏത് കാസറ്റ്..?
  നേരത്തെ ഇവിടെ വെച്ച
  പാട്ടിന്റെ കാസറ്റ്....!!!????

  അതൊക്കെ ഒരു കാലം...

 • ✌❤✌❤✌❤✌❤

  | SMS by nithul

  പണ്ടിതുപോലൊരു ജൂൺ മാസം ഒന്നാം തീയതി ആയിരുന്നു
  സ്കൂളിൽ പുതുതായി വന്ന കുട്ടികൾ എല്ലാം കരഞ്ഞ് തളർന്നിരിക്കുന്നു
  ഒരുത്തൻ മാത്രം കരയുന്നില്ല
  ടീച്ചർ കാര്യം ചോദിച്ചപ്പോ അവൻ പറഞ്ഞ്
  ഞാൻ കരയാനല്ല പഠിക്കാൻ വന്നാതാണ്
  അതാരാണെന്നറിയോ...?

  ഈ ഞാൻ????

 • sasi new.

  ഹൈ കോടതി : സ്ത്രീ പീഡനത്തിന് പ്രത്യേക ബെഞ്ച്‌...
  ശശി:എന്നാലും കട്ടിൽ ആയിരുന്നു കൂടുതൽ സൗകര്യം !

 • love u all

  മനുഷ്യൻ ഒരു അത്ഭുതമാണ്. മരം വെട്ടി
  പേപ്പർ ഉണ്ടാക്കി അതിൽ "മരം
  സംരക്ഷിക്കൂ" എന്ന് എഴുതി
  വെക്കുന്നവൻ!

 • 9400925348 whatz app

  ബയോളജി ടീച്ചർ പറഞ്ഞു , സെല്ലെന്നാൽ കോശമാണെന്ന്.
  തൊട്ടെടുത്തെ പിരിയഡിൽ physics സാറു പറഞ്ഞു സെല്ലെന്നാൽ, ബാറ്ററിയാണെന്ന്. അടുത്ത ദിവസം എക്കണോമിക്സ് സാറു പറയുവാ സെല്ലെന്നാൽ വിൽക്കലാണെന്ന് .ദേ അടുത്ത പീരിയഡിൽ History ടീച്ചർ പറഞ്ഞു ജയിലാണെന്ന്. നിർത്തി അതോടെ നിർത്തി പഠിത്തം

 • മഴയത്ത്

  | SMS by j4 9605258535

  മഴയത്ത് കരയനാണ് എനിക്ക് ഇഷ്ട്ടം കാരണം എന്‍റെ കണ്ണുനീര്‍ മറ്റാരും കാണില്ലല്ലോ

  ഇത് പോലെ സ്റ്റാറ്റസ് ഇടുന്ന തെണ്ടികള്‍ ആണ് സ്വിമ്മിംഗ് പൂളിലൊക്കെ മൂത്രം ഒഴികുന്നത്

 • മൊയലാളി:നിനോട് വീട്ടിലെ കോളിംഗ് ബെൽ ശെരിയാക്കാൻ പറഞിട്ട് നീ ശെരിയാക്കാൻ വന്നോ?
  ശശി:ഞാൻ അവിടെ വന്നു 10 തവണ ഞാൻ ബെൽ അടിച്ചു ആരേയും കണ്ടില്ല അതുകൊണ്ട് ഞാൻ ഇങ്ങോട്ട് തിരിച്ചുപോന്നു

 • No Problem

  | SMS by Mohammed Ajmal

  Ennod ith vare oru penn kuttiyum Ishttam aan enn paranjittilla.........
  .
  .
  .
  Anveshichappozhallee Ariyunnath ......
  .
  .
  .
  glamour Ulla chekkan maarkk vere LOVE undaakum enn Thetti dharikkunath ann enn

 • VIMAL NADH

  | SMS by VIMAL NADH

  എന്റെ ആദ്യ പ്രണയ ലേഖനം വാങ്ങിയത്അവളായിരുന്നു. പക്ഷെഅത് വായിച്ചത് സ്കൂളിൻറെപ്രിൻസിപാളും

 • just foolish buddy

  | SMS by Shan 9605545046

  Allada njn avanodu adhyame paranjadha enik oru relation venda ennu ennit ninak ariyo. Avan avnte cusin..peril enik msg ayachu...ninak ariyalo adhu.. Enik etavum albudham ee karyathil alla. Noke ethra sredhayodeyanu ee ale ee msg vayikunu ..njn ntho secreat msg mary ayachath pole mathy rasichath eni vegam forwrd chyytho.fool adwnse April fool..

  shan 9605545046

 • kerala rockzz!

  കേരളത്തിലെ റോഡുകൾ ടാർ ചെയ്ത്‌ കഴിഞ്ഞാൽ ഉടനെ ത ന്നെ "Best Before 3 Months "
  എന്ന കുറച്ച്‌ ബോർഡുകൾ റോഡിനോഡ്‌ ഇട വിട്ട്‌ സ്താപിക്കുന്നത്‌ വളരെ മ്മനോഹരമായിരിക്കും ...
  .
  .
  For friendship call,message or watsapp me : 7736619082

 • Ennalum Aval :(

  എന്നെ എകന്തതയുടെ ഇരുൾകെട്ടില്ലേക്ക്‌ തള്ളിയിട്ടു
  നിഴലായി മറഞ്ഞകന്നവൾ
  ഇന്നു മറ്റൊരുത്തന്റെ എകന്തതക്‌ തറ കല്ല് ഇട്ടുകൊണ്ടിരിക്യുന്നു ....
  .
  .
  അവന്റെ വിധി
  .
  .
  For frndship : 7736619082

 • E penninta oru karyam.

  | SMS by Ali Kumman's

  Girl :
  ente Achanum Ammakkum njan otta molaaa.........
  .
  Boy : athinu??????
  .
  Girl :
  Avare vishamippikkan enikku pattillaa......
  .
  .
  Ente kuttikkalathu avar enikku raathri urangunnathu vare paattu padi tharum, katha paranju tharum..
  .
  .
  Pakshe, ennalum njaan urangaathe kidakkum..
  ..
  .
  .
  .
  .
  .
  Boy :
  Verutheyalla nee "ottamolaayippoyathu"

 • parayu iztaano thanik

  | SMS by Vrinda Nagappan

  kure naalaayi njn kaathorth irikkunnu.... Thaan parayumennu vichaarichu.. Iniyenkilum parayu plz... Iztaano thanik...??? "puttum kadalem????"

 • kseb ..... kseb

  Most Romantic
  State in India??
  .
  .
  .
  .
  .
  .
  .
  .
  Kerala

  Why??
  .
  .
  .
  .
  .
  .
  .
  Every Night We r Having Candle light Dinner
  .
  .
  .
  .
  .
  .
  Full Credits ‪#‎KSEB‬
  .
  .
  .
  Watzapp - 7736619082

 • Haiiiiiiiiiiiiiii

  | SMS by Arun Vattavila

  Kudikkanam Enna mohavumayi
  Chennu kayariyathu kairali BARIL,
  Billadakkan paranju…
  Ee oru thendiyude otta keesayil
  enthundu kodukkan,
  BEER adiyude adhyaksharagal
  paddipicha
  KINGFISHER Ine manasil dhayanichu
  Darbar raghathil oru VAAL angotte
  vachu koduthu,
  supplier flat.
  Avasanam SMALL Thanna
  supplieruda thalayil
  Orupidi PERUMJEERAKAM variyittu
  thudarunna yathara.
  “BARom ki zindagi……..

 • eid mubarak

  | SMS by Fayis Kt

  A girl to her lover:
  Ikka..Ingal Njan Parayanadh
  Enthum Cheyyuooh!!
  Boy :: ijj Para Nte Muthe..
  Girl :: Njammakk Ambli
  Mamane Pidichu
  Tharoo...
  Boy :: Amblimaamane Ankku
  Pidichu
  Thannal Perunnal Aayonn Ante
  Baaappante
  Kashandi Thalayil Noki
  Paryaan patyuooh..Onnu
  podi hamuke.....
  Advanced Eid Mubarak to all ....by fayis mon

 • പിരിയുക

  | SMS by Sleebachen Regi

  Orikkelum piriyeruth ennu njan aaghrahichu.
  .
  .
  pakshe pirinju.
  .
  .
  appol njan urachu theerumanichu.
  .
  .
  .
  puthiya oru cover paal vanganam ennu^_^ ^_^ ^_^

 • you know what?

  | SMS by basi ambro

  Thirakkilaano?
  Disturb Cheyyunnathil
  Sorry.
  Oru Samshayam
  Chothikaanaa…
  Vaikom Muhamad Basheerinte
  “MATHILUKAL”
  Hollow briks aano
  Atho
  Vettukallaano!

  by basi.
  9846687266

 • neW geneRation kiD

  Photographer in a studio
  to a 6 year old kid: enne noku mone
  camerayude ullil ninu ippo oru praavu paranu varum..

  Kid: veruthe aale pattikyandu Focus sherikyum adjust cheyy, potrait mode use cheyyanam, ISO 200nin ullil idu, high resolution pic venam, facebookil upload cheyyana. Hmm... praavu varum athre...
  ninte achan ittu vechirikyunoda camerakulil motta?!.
  for frndshp ...
  add in watzapp - 7736619082

 • 1 Million Facebook Likez

  Negalude Profile pic nu 1 million likes veno???

  .
  .
  Follow the trick steps..
  100% working
  .
  .
  .
  1)Create a new account!
  .
  .
  2) 1st name- 1 million
  .
  .
  3) 2nd name- Peoples
  .
  .
  Now go to ur profile pic and like it..
  Then logout and check notification..
  1 million peoples liked your profile picture...
  ...
  .
  lol ...
  for friendship..
  watzapp - 7736619082

 • song 4 u...

  | SMS by sachu

  Enthu Bhangi Ninne Kaanaan Ente " THONNALANO " .....
  Makara Sooryan Omanikum " MANTHA BUDHI " Pole .....
  Muthu maala Chaarthi Nilkum " AADIVASI "Pole ......

  Enganeyund " SONG " ...............

 • wOrld cuP spEciaL

  worldcup‬

  First matchinu shesham oru‪#‎Chunkz‬oru status ittu

  "3 Bra- 1 Cr"

  ithukandu oru penkutti cmnt cheithu......
  .
  .
  .
  .
  .
  .
  .
  .
  .
  .

  .
  .
  .
  .
  .
  .
  .

  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  ..
  .
  .
  .
  "ithrayum vila koodiyathonnum idanulla bhagyam nammalkille...."
  .
  .
  .
  for frndship ...
  watsapp - 7736619082

 • ഉപ്പു സത്യാഗ്രഹം.

  | SMS by achu ajoy

  Disturb ചെയ്യുന്നെങ്കിൽ sorry...
  ഒരു സംശയം chodichotte ?
  Gandhiji ഉപ്പു സത്യാഗ്രഹം നടത്തിയത് "പോടിയുപ്പിനു വേണ്ടിയാണോ അതോ കല്ലുപ്പിനോ..??"

 • jOb offerzzz !

  job offer in vodafone
  .
  salary: 80000
  .
  qual: 10th or +2 pass
  .
  place: bangalore,kochi
  ,kollam,tr
  ivandrum,kozhik
  ode,malappuram,kottayam
  .
  .
  job: vodafone towerinu
  mukalil
  irunu
  airtel towerinu konjhanam
  kuthi
  kanikkanam....
  .
  .
  .
  .
  watsapp - 7736619082

 • boyz alwayz thinkz abt studies . . . !

  ( in a bus ) . . . . .
  .
  Bus driver puts a sudden
  brake . . . .
  .
  A boy falls on a girl .
  .
  Girl : what r u doing . . . . .???
  .
  Boy : +2 kazhinju & u . . . . ? ?
  .
  Moral : # boyz always think abou
  their studies
  .
  # girls_plz_don't_disturb...
  .
  .
  .
  4 love nd frndshp ,
  watsapp - 7736619082

 • Never miSS a chaNce ...!

  Girl crying ;(
  .
  .
  .
  Boy: whats wrong..???
  .
  Girl: nothing
  .
  Boy hugged her and said sorry
  .
  .
  .
  Girl: why did you say sorry..???
  .
  Boy: because... I wasn't their to protect you..
  From the person.. Who made you cry...
  .
  .
  # MORAL: oru moralum illa... .
  Chance..
  Kittiyal Kalayaruth.... Keri angu ketti Pidichonam... Ennit oru diologue
  kachiyal mathi.......
  .
  .
  watzapp - 7736619082

Kerala SMS Jokes and Funny Malayalam SMS Jokes

Best SMS Jokes in Malayalam for all malayalees. Latest Kerala specific SMS jokes and funny sms messages for you to read and enjoy. Submit Malayalam SMS Jokes by clicking the link below.