Given below are all the SMS messages contributed by our user Basil.

Sort:
 • FEEL my LOVE

  | SMS by Basil

  നീ അറിയുക നിന്റെ മനസ്സിനെ കിഴ്പെടുത്താനുള്ള വാശിയായിരുന്നു
  എനിക്ക് നിന്നോടുള്ള പ്രണയം

 • FEEL my LOVE whats app :9745657332

  | SMS by Basil

  നീ ഉറങ്ങാതെ സ്വപ്നo കണ്ടിട്ടുണ്ടോ.......ഞാൻ കണ്ടിട്ടുണ്ട് ..... :) നിന്നെ ജീവനായ് സ്നേഹിച്ചു തുടങ്ങിയ നാൾ മുതൽ....

 • FEEL my LOVE whats app :9745657332

  | SMS by Basil

  പരിഭവങ്ങള് പറയണം.. ഇടയ്ക്ക് പിണങ്ങണം..മൗനം കൊണ്ടെന്നെ നോവിക്കണം. അപ്പോഴേ...അപ്പോള് മാത്രമേ..എനിക്ക് നിന്നെവീണ്ടും വീണ്ടും സ്നേഹിക്കാനാകൂ...❤

 • FEEL my LOVE whats app :9745657332

  | SMS by Basil

  ഞാൻ എന്നും നിന്നെ ഓർക്കും എന്റെ ഹൃദയം തകർത്തവൾ എന്ന പേരിൽ അല്ല..എന്നെ തകർന്ന ഹൃദയവുമായി ജീവിക്കാൻ പടിപ്പിച്ചവൾ എന്ന പേരിൽ????????

 • FEEL my LOVE whats app :9745657332

  | SMS by Basil

  നിനക്ക് എന്നെ സ്നേഹിക്കാം സ്നേഹിക്കാതിരിക്കാം അത് നിന്റെ ഇഷ്ടം പക്ഷെ മരണം വരെ ഞാൻ നിന്നെ സ്നേഹിച്ച് കൊണ്ടേയിരിക്കും .....

 • FEEL my LOVE 9745657332

  | SMS by Basil

  കൂടീതൽ ആരേയും വിശ്വസിക്കരുത് ...
  കൂടുതൽ ആരിൽ നിന്നും പ്രതിക്ഷിക്കരുത്...
  കൂടുതൽ ആരേയും
  സ്നേഹിക്കരുത് ...
  കാരണം ആ കൂടുതൽ നമ്മേ വേദനിപ്പിക്കാം..

 • FEEL my LOVE 9745657332

  | SMS by Basil

  ഉളളിൽ സ്നേഹിച്ചുകൊണ്ട് പുറമെ വെറുത്താലും ..
  ഉളളിൽ വെറുത്തുകൊണ്ട് പുറമെ സ്നേഹിക്കരുത്...

 • FEEL my LOVE 9745657332

  | SMS by Basil

  ആഗ്രഹിച്ചത് നഷ്ടം ആയാൽ ചിലപ്പോ കരഞ്ഞു എന്ന് വരില്ല....
  പക്ഷേ സ്വന്തമെന്ന് കരുതിയത് നഷ്ടമായാൽ നാം അറിയാതെ കരഞ്ഞു പോകും ....

 • FEEL my LOVE 9745657332

  | SMS by Basil

  ജീവിതം ആരുടേയും മുന്നിൽ തോൽക്കുവാൻ ഉള്ളതല്ല. വിജയിച്ചു കാണിക്കുവാൻ ഉള്ളതാണു പ്രത്യേകിച്ച് നമ്മെ വെറുക്കുന്ന ആളുകൾക്ക് മുന്നിൽ

 • FEEL my LOVE 9745657332

  | SMS by Basil

  ദിനവും നിന്നെ ഓർത്താണ് ഉണരാറുള്ളതെന്നു കള്ളം പറയുന്നില്ല...
  പക്ഷേ ഉണർന്നാൽ ആദ്യം ഓർക്കുന്നത് നിന്നെ മാത്രമായിരിക്കും..

 • FEEL my LOVE 9745657332

  | SMS by Basil

  *.നിന്നെ സ്നേഹിക്കുന്നയാൾ നിന്നെ കുടുതൽ ബുദ്ധിമുട്ടിക്കും എന്നാൽ നിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിയുമ്പോൾ അത് നിര്ത്താനായി അയാൾ ഈ ലോകത്തോട് തന്നെ യുദ്ധം ചെയ്യും

 • FEEL my LOVE 9745657332

  | SMS by Basil

  നമ്മൾആത്മാർഥമായിസ്നേഹിച്ച ആൾ മറ്റെരാളുമായി കുടുതൽ അടുകുമ്പോൾ നമുക്കുണ്ടാക്കുന്ന വികരമെന്തന്നോ അത് ഒരികലും മറഞ്ഞുപോകാത്തഓർമ്മയായി എന്നുംനിലനിൽക്കും

 • FEEL my LOVE 9745657332

  | SMS by Basil

  ഞാന് നിന്നെ പ്രണയിച്ചത്എന്റെ ഹ്യദയം കൊണ്ട്തിരിച്ചറിഞ്ഞാണ്അല്ലാതെ കണ്ണുകള്കൊണ്ട് അളന്നല്ല.അതുകൊണ്ടാവും ഒരിക്കലും നിലക്കാത്തഒന്നായ് നിന്നോടുള്ളപ്രണയം ഇന്നും എന്നില് നിറഞ്ഞുനില്ക്കുന്നത്..

 • FEEL my LOVE 9745657332

  | SMS by Basil

  വിധി എനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം നിന്‍റെ പ്രണയമായിരുന്നു...

 • FEEL my LOVE 9745657332

  | SMS by Basil

  എന്റെ ജീവൻ അണയാത്ത കാലത്തോളം സ്നേഹിക്കും നിന്നെ ഞാൻ ... എന്റെ ഹൃദയം തുടിക്കുന്ന കാലത്തോളം വെറുക്കില്ല

 • FEEL my LOVE 9745657332

  | SMS by Basil

  ഹൃദയത്തിൽ പതിഞ്ഞ് പോയ പ്രണയം ഒരിക്കലും മാഞ്ഞു പോകില്ല. ചില ബന്ധങ്ങൾ അങ്ങനെയാ അത് നിങ്ങളുടെ ഉള്ളിൽ തന്നെ അങ്ങ് നില്ക്കും.

 • FEEL my LOVE 9745657332

  | SMS by Basil

  ചൂടുളള സൂര്യനേക്കാളും നിലാവുളള ചാന്ദ്ര നേക്കാളും സൗന്ദര്യമുളള മുഖത്തേക്കാളും വലുതാണ് സ്നേഹമുളള മനസ് ❤

 • FEEL my LOVE 9745657332

  | SMS by Basil

  "ദൈവം അവളേയും???? മഴവില്ലിനേയും ഒരുപോലെ സൃഷ്ടിച്ചു..... #തൊടാനോ... #സ്വന്തമാക്കാനോ പറ്റാതെ എന്നും ഒരു ആഗ്രഹമായി #മാത്രം നിലനിൽക്കുന്നു????

 • FEEL my LOVE 9745657332

  | SMS by Basil

  അറിയാൻ ആഗ്രഹിച്ചത് സ്നേഹം ആയിരിന്നു പക്ഷെ നീ എനിക്ക് പറഞു തന്നതോ... വിരഹവും...

 • FEEL my LOVE 9745657332

  | SMS by Basil

  ചതിയെന്ന ആയുധം വെച്ച് പുറമെ സ്നേഹിക്കുന്നവർ അറിയുന്നില്ല
  അവരെ ജീവനായി സ്നേഹിച്ചവരുടെ വേദന എത്ര വലുതാണെന്ന്...❤????

 • FEEL my LOVE 9745657332

  | SMS by Basil

  ജയിക്കാനായി ആദ്യം വേണ്ടത് തോക്കാനുള്ള ചങ്കുറ്റമാണ്

 • FEEL my LOVE 9745657332

  | SMS by Basil

  സ്വപ്നങ്ങൾ പൂക്കുന്ന കൗമാര കാലത്ത് സ്നേഹിച്ച് പോവുന്നതും ആഗ്രഹിച്ച് പോവുന്നതും തെറ്റ് അല്ല..എന്നാൽ തിരുത്താൻ പാറ്റാത്ത ഒന്നാവരുത് ജീവിതം..

 • FEEL my LOVE 9745657332

  | SMS by Basil

  നീ എന്റെതാണെന്ന് ഞാൻ ആരോടൊക്കെയോ പറഞ്ഞുപോയി
  പക്ഷെ അവർക്കറിയില്ലല്ലോ നീ മറ്റൊരുത്തന്റെതാവാൻ ആഗ്രഹിച്ചെന്ന്

 • FEEL my LOVE 9745657332

  | SMS by Basil

  തിളക്കമാർന്ന പ്രണയക്കാഴ്ച്ചകൾക്കിപ്പുറം ഒളിച്ചിരുന്ന വിരഹവും വന്നൂ.., സ്വന്തമെന്ന് പറയാൻ മിച്ചമായത് 'ഒത്തിരി ഓർമ്മകളും മിഴിനീർത്തുള്ളികളും' മാത്രം..

 • FEEL my LOVE 9745657332

  | SMS by Basil

  കാണാതെയും അറിയാതെയും,
  എവിടെയൊ സുഃഖമായി ഇരിക്കുന്നു എന്ന വിശ്വാസത്തില്‍ എത്ര വര്‍ഷം വേണമെങ്കിലും കഴിയാം......പക്ഷെ.......കണ്ടും അറിഞ്ഞും പിരിഞ്ഞിരിക്കാനാണ്‌ പ്രയാസം......

 • FEEL my LOVE 9745657332

  | SMS by Basil

  മനസ്സ് പലപ്പോഴും പതറുന്നുണ്ട് നിന്റെ ചിരിക്കും നിന്റെ അക്ഷരങ്ങൾക്കു മുൻപിലും

 • FEEL my LOVE 9745657332

  | SMS by Basil

  പ്രണയിക്കാന്‍ പഠിപ്പിച്ചത് നീയാണ് അത് പറയാതെ മനസ്സില്‍ ഒളിപ്പിക്കാന്‍ പഠിപ്പിച്ചതും നീയാണ് അവസാനം അത് തുറന്ന് പറഞ്ഞില്ലെന്‍കില്‍ നഷ്ടമാകുമെന്ന് പഠിപ്പിച്ചതും നീയാണ്

 • FEEL my LOVE 9745657332

  | SMS by Basil

  ജീവിക്കാനുള്ള ഒരവസരവും പാഴാക്കരുത്...കാരണം ജീവിതം തന്നെ ഒരവസരമാണ്.. ഒന്ന് കാലുതട്ടി വീണാൽ തിരുന്ന ജീവിതത്തിന് എന്തു ജാതി എന്തു മതം..

 • FEEL my LOVE 9745657332

  | SMS by Basil

  കൈയിൽ
  കിട്ടിയതിനു ശേഷം
  കളയുന്നത് മാത്രമല്ല
  നഷ്ടം ,
  നേടാൻ കഴിയാത്തതൊക്കെ
  നഷ്ട്ടങ്ങൾ ആണ്....

 • FEEL my LOVE 9745657332

  | SMS by Basil

  മിണ്ടാതിരിക്കുമ്പോൾ മിണ്ടാൻ തോന്നിപ്പിക്കുന്നതും, അകലെയായിരിക്കുമ്പോൾ കാണാൻ തോന്നിപ്പിക്കുന്നതുമായ തോന്നലാണ്, പ്രണയം