Given below are all the SMS messages contributed by our user Shan 9605545046.

Sort:
 • Miss u all....

  | SMS by Shan 9605545046

  നിന്നെ സ്വന്തമാക്കുകയെന്നത് ഞാൻ ഉറക്കത്തിൽ കണ്ട സ്വപ്നമല്ല...
  മറിച്ച് എന്റെ ഉറക്കം കെടുത്തിയ സ്വപ്നമാണ്

 • Sadath Shan

  | SMS by Shan 9605545046

  മരിച്ചാലും മറക്കാന് പറ്റാത്ത ഒരു പ്രതിഷ്ഠയെ ഞാന് എന്റെ മനസ്സില് കുടിയിരുത്തിയിട്ടുണ്ട് ..
  നീ ചിരിക്കണ്ട പ്രണയമേ...
  അത് നീയല്ല !!

 • Happy Vishu

  | SMS by Shan 9605545046

  മേട മാസ പുലരിയിൽ കണി കാണാൻ മാത്രം വിരിയുന്ന കണിക്കൊന്ന പൂക്കളുടെ നന്മയുമായി ഒരു *വിഷു കൂടി വരവായി*
  എല്ലാവർക്കും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും _advannce_ *വിഷു ആശംസകൾ*

 • Sadath Shan

  | SMS by Shan 9605545046

  നീ ഏറെ പറഞ്ഞ് കൊതിപ്പിച്ച
  നുണകളിലൊന്ന്..
  നിന്‍റെ സ്വപ്നങ്ങളുടെ അവകാശി
  ഞാന്‍ മാത്രമായിരിക്കുമെന്ന്.

 • sadath shan

  | SMS by Shan 9605545046

  'എല്ലാവരും പറയും ഞാൻ വഴി തെറ്റി പോയെന്ന്..... എന്നാൽ വഴി തെറ്റി പോയവരാണ് എന്നും പുതിയ വഴികൾ കണ്ടു പിടിച്ചിട്ടുളളത്'...

 • 4 all lovrZ

  | SMS by Shan 9605545046

  നിങ്ങൾ പ്രണയിക്കുന്നവർക്ക് വേണ്ടിയാണ് ജീവൻ നൽകുന്നതെങ്കിൽ ഞാൻ പ്രണയത്തിന് വേണ്ടിയാണ് ജീവൻ നൽകിയതെന്ന്
  എന്ന് സ്വന്തം,
  പനിനീർപൂവ്

 • 4 all lovrz

  | SMS by Shan 9605545046

  വേദനകളും_വിഷമങ്ങളും_കണ്ണുനീരുമൊക്കെ ഉണ്ടാകും അതൊക്കെ തുടച്ചു ഒരു ചിരിയൊക്കെ ചിരിച്ചു
  മുന്നോട്ടു പോകണം...അതല്ലേ
  ജീവിതം ..

 • 4 all lovrz

  | SMS by Shan 9605545046

  പ്രണയമെന്തെന്നു പഠിപ്പിക്കുക എന്നത് മാത്രമാണ്ചില പ്രണയങ്ങളുടെ ലക്‌ഷ്യം ....

 • 4 all lovrz

  | SMS by Shan 9605545046

  എല്ലാ സ്ത്രീകളിലും കുസൃതി നിറഞ്ഞൊരു മനസ്സുണ്ട്.
  ആ മനസ്സുകാണാൻ നിങ്ങൾക്കു വേണ്ടത് ശുദ്ധമായൊരു ഹൃദയമാണ്.

 • 4 all lovrz

  | SMS by Shan 9605545046

  നന്നായൊന്നുറങ്ങണം...
  സ്വപ്നങ്ങളില്ലാതെ...
  ദുഃഖങ്ങളില്ലാതെ...
  സ്നേഹവിളികള്‍ കേള്‍ക്കാതെ..
  തലോടലുകള്‍ അറിയാതെ...
  ഒരിക്കലും ഉണരാത്ത ഒരുറക്കം...

 • 4 all lovrz

  | SMS by Shan 9605545046

  മറ്റൊന്നിലേക്ക് ചേക്കേറുന്നു.ഒരുപാട് ഇഷ്ടങ്ങളും പിണക്കങ്ങളും സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം പങ്കിടാനുണ്ട് അവിടെ.എന്നോട് കുട്ടുകൂടാന്‍ താല്‍പര്യം ഉള്ള ആര്‍ക്കും വരാം...ആരെയും നിര്‍ബന്ധിച്ച് കൂടെ കൂട്ടുന്നില്ല..വരുന്നവരെ അവഗണിക്കുകയും ഇല്ല.

 • 4 all £ivers

  | SMS by Shan 9605545046

  തമ്മിൽ കണ്ടില്ലെങ്കിലും ഒരു വാക്ക് സംസാരിച്ചില്ലങ്കിലും അകലെയാണെങ്കിലും മനസ്സുകൊണ്ട് എന്നോടൊപ്പം നീയുണ്ട്....

 • To all lovers

  | SMS by Shan 9605545046

  ആയിരം കണ്ണുകൾ എന്നെ നോക്കുമ്പോഴും,
  എന്റെ നോട്ടം, ആ... കണ്ണുകളിലേക്കായിരുന്നു,
  ആദ്യ നോട്ടത്തിൽ തന്നെ എന്നെ
  പിടിച്ചുകുലുക്കിയ നിന്റെ കണ്ണുകളിലേക്ക്....

 • Morng to all

  | SMS by Shan 9605545046

  ഒരുപാട് ചിരിച്ചദിനങ്ങൾപോലും.
  ഓർമയിൽ വേതനകളെ സമ്മാനിക്കുന്നു.
  ആരും ആരേയും മനസിലാക്കാൻ ശ്രെമിക്കാത്ത ഇ ഭൂമിയിൽ.
  ആർക്കും ആരും ഒരു ബാധ്യതാവാതിരിക്കട്ടെ.....

 • 4 all friends

  | SMS by Shan 9605545046

  ഞാനില്ലാത്ത ചെങ്ങായിമാരെ
  എനിക്ക് സങ്കൽപ്പിക്കാം
  പക്ഷെ
  ചെങ്ങായിമാരില്ലാത്ത എന്നെ എനിക്ക് സങ്കല്പ്പിക്കാൻ കഴിയില്ല

 • 4 all £overs

  | SMS by Shan 9605545046

  ഏകനായി ഏകാന്തതയിലേക്ക് നടന്നു നീങ്ങുമ്പോൾ ഞാൻ എന്നോട് ചോദിക്കുന്ന ഓരോയൊരു ചോദ്യം.ഞാൻ ഒറ്റപ്പെട്ടതാണോ.... അതോ എന്നെ ഒറ്റപ്പെടുത്തിയതാണോ...

 • 4 all £overs

  | SMS by Shan 9605545046

  അകന്നതു ഞാനോ അകറ്റിയതു വിധിയോ ആയിരുന്നില്ല നീ മറ്റെന്തൊക്കെയോ തേടി പോയതായിരുന്നു

 • 4 all £overs

  | SMS by Shan 9605545046

  ഞാൻ നിനക്കൊരു തണൽ ആകാൻ മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ.. ഒരിക്കലും തലയ്ക്കു മീതെ വീഴാനുള്ള ഒരു മരമായി മാറില്ല അതോർത്തു നീ എന്നെ ഇപ്പോഴേ വെട്ടി മാറ്റണ്ട..

 • 4 all friends

  | SMS by Shan 9605545046

  സ്നേഹം മണ്ണിൽ മനുഷ്യനായി
  പിറന്നതിന്‍റെ ഓർമ്മക്കായ്‌.
  നാടെങ്ങും ആഘോഷതിരികൾ
  തെളിയുന്ന ഈ വേളയിൽ. ഹൃദയം നിറഞ്ഞ ്രകിസ്‌തുമസ് ആശംസകൾ.

 • 4 All £overs

  | SMS by Shan 9605545046

  പിരിയാൻ വേണ്ടി മടിച്ചു നിൽക്കുന്ന ഡിസംമ്പറിനേയും, വരുവാൻ വേണ്ടി തയ്യാറെടുത്ത് നിൽക്കുന്ന ജനുവരിയേയും സാക്ഷി നിർത്തി, 2016 നമ്മോട് വിട പറയുകയാണ്. പ്രതീക്ഷയോട് കൂടി നാം 2017 നെ വരവേൽക്കാൻ നിൽക്കുന്ന ഈ വേളയിൽ 2016ൽ എന്റെ പോസ്റ്റുകളോ, വാക്കുകളോ, പ്രവൃത്തികളോ എന്റെ ചങ്ങാതിമാർക്ക് ബുദ്ധിമുട്ടോ, വേദനയോ ഉണ്ടാക്കിയെങ്കിൽ ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു

 • 4 All £overs

  | SMS by Shan 9605545046

  സന്തോഷവും സങ്കടവും...!!
  ഒരേ കളത്തില്‍ ഓടുന്നവരാണ്..
  ഒന്ന് വിശ്രമിക്കുമ്പോള്‍ അടുത്തത്
  മുന്നേറുന്നു, ആധിപത്യം സ്ഥാപിക്കുന്നു..!!

 • 4 All £overs

  | SMS by Shan 9605545046

  പ്രണയമെന്തെന്നു പഠിപ്പിക്കുക
  എന്നത് മാത്രമാണ്
  ചില പ്രണയങ്ങളുടെ ലക്‌ഷ്യം .....

 • 4 All £overs

  | SMS by Shan 9605545046

  നന്നായൊന്നുറങ്ങണം...
  സ്വപ്നങ്ങളില്ലാതെ...
  ദുഃഖങ്ങളില്ലാതെ...
  സ്നേഹവിളികള്‍ കേള്‍ക്കാതെ..
  തലോടലുകള്‍ അറിയാതെ...
  ഒരിക്കലും ഉണരാത്ത ഒരുറക്കം...

 • 4 All £overs

  | SMS by Shan 9605545046

  ശരീരം മാത്രമെ ജീവനോടെ ബാക്കിയുള്ളു
  മനസ്സിനെ ആരൊക്കയൊ
  ചേർന്ന് കൊന്നു....

 • 4 All £overs

  | SMS by Shan 9605545046

  ഞാൻ കണ്ട നല്ല സ്വപ്നം എന്റെമരണമായിരുന്നു കാരണംഅന്നാണ് എനിക്കായി കണീർപൊഴിക്കാനും എന്നെപറ്റി നല്ലതുപറയാനും കുറച്ച് പേർഎന്റെ ചുറ്റുമുണ്ടായിര
  ുന്നത്....l

 • 4 All £overs

  | SMS by Shan 9605545046

  കാലിനടിയിലെ മണ്ണേ മാറുന്നൊള്ളു..ആകാശം എന്നും നമുക്കൊന്നാണ് പെണ്ണെ.!

 • 4 All £overs

  | SMS by Shan 9605545046

  നഷ്ടമായ ഇഷ്ടങ്ങളെ എത്തി നോക്കി
  വെറുതെ വേദനിക്കുന്നൊരു
  വിഡ്ഢിയാണ് ചിലപ്പോഴൊക്കെ മനസ്സ്...

 • 4 All £overs

  | SMS by Shan 9605545046

  അവഗണിക്കപ്പെടുന്നവരാണ്‌ എന്റെ കൂട്ട്‌
  പരാജിതരാണ്‌ എന്റെ വഴി കാട്ടികൾ
  മുന്നോട്ടുള്ള യാത്ര
  ലക്ഷ്യം വിജയവും.....

 • 4 All £overs

  | SMS by Shan 9605545046

  ആഗ്രഹിച്ചത് സ്വന്തമാക്കാൻ കഴിഞ്ഞില്ലങ്കിൽ .ഈ ചെറിയ ജീവിതത്തിനു എന്ത് അർത്ഥമാ ഉള്ളത്....

 • 4 All £overs

  | SMS by Shan 9605545046

  കണ്ണുകളുടെ ഭാഷ പഠിക്കണം..
  എന്നിട്ട് വേണം മൗനത്തിൻറ ലോകത്തിൽ ജീവിക്കുന്നവരോട് ചിലത് ചോദിച്ചറിയാൻ.....