Name:Manu9895625379
Total Submissions:285
Average User Rating:
Most Active Category:Love SMS - 249 Message(s)

Given below are all the SMS messages contributed by our user Manu9895625379.

Sort By: Date Rating
  • എനിക്ക്‌ പ്രണയമൊന്നും ഇല്ലാ ട്ടൊ. .

      എന്നോടുള്ള ഇഷ്ടം ഉള്ളിലൊതുക്കി എന്നോട് നീ കാട്ടുന്ന ഈ അകൽച്ചയാണ് എൻ മനസിനെ വേദനിപ്പിക്കുന്നത്????

    • എനിക്ക്‌ പ്രണയമൊന്നും ഇല്ലാ ട്ടൊ. .

        സ്വപ്നങ്ങളുണ്ട്‌ ഒരു കടലോളം..!!!
        എന്നാൽ സാഹചര്യങ്ങൾ ഒരു ഉറുമ്പിനോളവും..!!!
        എന്നാലും അത്‌ മതി എനിക്ക്‌ ഊർജ്ജമായ്‌..!!!!!!

      • എനിക്ക്‌ പ്രണയമൊന്നും ഇല്ലാ ട്ടൊ. .

          തിരികെ കിട്ടാത്ത സ്നേഹം നിസ്സഹായതയായിത്തീരുന്നു , ആരും നിസ്സഹായരാകാൻ ആഗ്രഹിക്കുന്നില്ലെന്നതിനാൽ പലപ്പോഴും സ്നേഹം തന്നെ ഒഴിവാക്കപ്പെടുന്നു

        • എനിക്ക്‌ പ്രണയമൊന്നും ഇല്ലാ ട്ടൊ. .

            അവസാനം പ്രണയിച്ച പെണ്ണും പറഞ്ഞു. എന്റെ ഹൃദയം കല്ലാണെന്ന് !! അറിയാണ്ട് പോയല്ലോ പേണ്ണേ നീ...... ഞാനാ കല്ലിൽ കൊത്തിയത് നിന്റെ രൂപമാണെന്ന്.!!!

          • എനിക്ക്‌ പ്രണയമൊന്നും ഇല്ലാ ട്ടൊ. .

              ഇന്ന് നിന്നെ നോക്കാതെ ഞാൻ
              നടന്നകന്നപ്പോള്‍ നീ വേദനിച്ചുവെങ്കിൽ ...
              ഈ പ്രണയത്തിനായി കാത്തിരുന്ന
              ദിനങ്ങളിൽ ഞാൻ എത്ര
              മാത്രം വേദനിച്ചിരിക്കും.. ???? .... z#⃣????????

            • എനിക്ക്‌ പ്രണയമൊന്നും ഇല്ലാ ട്ടൊ. .

                സ്വന്തമല്ലാത്ത ഒന്നിനെ സ്വന്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഒന്നോര്‍ക്കുക ലോകത്തിന്‍റെ മറ്റൊരു കോണില്‍ അതിനു മറ്റൊരവകാശി ഉണ്ടെന്ന സത്യം......????

              • നഷ്ടപെട്ട പ്രണയം

                  മനസ്സിനുള്ളിലെ മറ്റൊരു ജീവിതമാണ്
                  # പ്രണയം ???? ???? ????
                  അനുഭവിക്കുന്നവർക്ക് മാത്രം മനസ്സിലാകുന്ന മറ്റൊരു ലോകം

                • നഷ്ടപെട്ട പ്രണയം

                    നമ്മൾ ഇത്തിരി വേദിനിച്ചാലും ആ വേദന നമ്മൾ ഇഷ്ടപെടുന്ന ചിലർക്ക് ഒരുപാട് സന്തോഷം കൊടുകുന്നങ്കിൽ ആ തീരുമാനമാണ് എനിക്ക് ഇഷ്ടം....

                  • നഷ്ടപെട്ട പ്രണയം

                      നിന്നെ പോലെ സ്നേഹിക്കാൻ കഴിയുന്ന ആരെങ്കിലും എന്നരികിൽ വരുമോ എന്നറിയില്ല.....!????

                      പക്ഷേ ഒന്നറിയാം...,

                      എന്നെ പോലെ നിന്നെ സ്നേഹിക്കാൻ കഴിയുന്ന ആരും നിന്നരികിൽ വരില്ല....????

                    • നഷ്ടപെട്ട പ്രണയം

                        ഇന്നേവരെ ഒരു ലഹരിക്കും എന്നെ കീഴ്പെടുത്താൻ കഴിഞ്ഞിട്ടില്ല..കീഴടങ്ങി പോയത് നിന്റെ മുന്നിൽ മാത്രമാണ് ...♡♡♡♡

                      • നഷ്ടപെട്ട പ്രണയം

                          നടക്കില്ലെന്നറിഞ്ഞിട്ടും പ്രേണയിക്കുന്നതെന്തിനാണെന്നു ചോദിക്കുന്നവരോട് പറയണം
                          ഒരിക്കൽ മരിക്കുമെന്നുറപ്പായിട്ടുംനമ്മള് ജീവിക്കുന്നില്ലേയെന്നു

                        • നഷ്ടപെട്ട പ്രണയം

                            "നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന്‌ ഒരിക്കല്‍ നാം തിരിച്ചറിയുക തന്നെ ചെയ്യും????"

                          • നഷ്ടപെട്ട പ്രണയം

                              നമ്മള് സ്നേഹിക്കുന്നവരെക്കാൾനമ്മളെ സ്നേഹിക്കുന്നവരെയല്ലെ കൂടുതല് സ്നേഹിക്കണ്ടത്.

                            • നഷ്ടപെട്ട പ്രണയം

                                നമ്മൾ തേടിചെല്ലുന്ന പ്രണയത്തെക്കാൾ നിലനിൽക്കുന്നത് നമ്മളെ തേടി വരുന്ന പ്രണയമാണ്...അത് നമ്മോടൊപ്പം മണ്ണിലെ ഇല്ലാതാകു..????????????????

                              • നഷ്ടപെട്ട പ്രണയം

                                  പ്രണയിച്ചു പരാജയപെട്ടുപോയ ,പ്രണയ തീയിൽ ചിറകറ്റു പോയവരുടെ ചോര പൊടിയുന്ന വാക്കുകളിൽ നിന്നാണ് ലോകം പ്രണയത്തെ അറിയുന്നത്

                                • നഷ്ടപെട്ട പ്രണയം

                                    മറന്ന് പിരിയാനല്ല ഞാൻ നിന്നെസ്നേഹിച്ചത്....മറിച്ച് പിരിയും വരെ നേഞ്ചോട്ചേർക്കാൻ തന്നെയാണ്...മറക്കില്ല നിന്നെ ഞാനീജന്മത്തിലൊരിക്കലും..മറക്കു
                                    മൊരുനാൾ സഖീനിന്നെ ഞാൻ....അന്നെൻ മുഖം വെള്ളകൊണ്ട് മൂടപ്പെടും...????????

                                  • നഷ്ടപെട്ട പ്രണയം

                                      മറക്കാന്‍ പലതവണ ശ്രമിച്ചു... പക്ഷേ മനസ്സില്‍ എവിടെയോ ഒരു മുറിവായ് നീ ഇപ്പോഴുമുണ്ട്... ആ മുറിവിന്‍റെ വേദന ഒരു സുഖമുളള നോവായ് ഞാന്‍ ഇപ്പോഴും അനുഭവിക്കുന്നു

                                    • എനിക്ക്‌ പ്രണയൊന്നുല്ലാട്ടൊ.ഇതൊക്കെ വെറുതെ ഇടുവാ

                                        ഇതുപോയാൽഇതുപോലെഒന്ന് ഇനിഉണ്ടാവുമോഎന്നചിന്തയും ഇതിനെക്കാൾനല്ലതുകിട്ടും എന്ന ചിന്തയും ഒഴിവാക്കുക നമുക്ക് വിധിച്ചിട്ടുള്ളത് നമ്മളിലേക്ക് എത്തും❤

                                      • എനിക്ക്‌ പ്രണയൊന്നുല്ലാട്ടൊ.ഇതൊക്കെ വെറുതെ ഇടുവാ

                                          ചിലസമയത്തുണ്ടാക്കുന്ന..കടുത്ത ദേഷ്യത്തിനു. കാരണമില്ലാതെ. ഇരിക്കില്ല.. എതോ. നഷ്ടപ്രണയത്തിന്റെ വേലികേറ്റമാകം.. ചിലപ്പോൾ അത്. അല്ലെങ്കിൽ.. പ്രണയം വേറൊരാൾ. സ്വന്തമാക്കിയതിന്റെ.നിരാശ...... പരിണാമം ദേഷ്യം... സങ്കടം നിരാശ..

                                        • എനിക്ക്‌ പ്രണയൊന്നുല്ലാട്ടൊ.ഇതൊക്കെ വെറുതെ ഇടുവാ

                                            വാക്കുകൾ വളരെ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക കാരണം അത് കേട്ടയാൾക്ക് പൊറുക്കാൻ മാത്രമേ സാധിക്കൂ.., അത് മറക്കാൻ സാധിക്കില്ല....

                                          • എനിക്ക്‌ പ്രണയൊന്നുല്ലാട്ടൊ.ഇതൊക്കെ വെറുതെ ഇടുവാ

                                              വേദനകൾ വളർച്ചയുടെ ഭാഗമാണ്, വളർച്ച ജീവിതത്തിന്റേയും !

                                            • എനിക്ക്‌ പ്രണയൊന്നുല്ലാട്ടൊ.ഇതൊക്കെ വെറുതെ ഇടുവാ

                                                ഞാനെഴുതിയ ലെറ്റർ വായിചിട്ട്‌ അതിലെ കലാവാസന കണ്ട്‌ അവളുടെ അച്ചൻ എന്റെ പുറത്ത്‌ തട്ടി അഭിനന്ദിചതിന്റെ #പാട്‌ ഇപ്പോഴും ഉണ്ട്‌ എന്റെ പുറത്‌....

                                              • എനിക്ക്‌ പ്രണയൊന്നുല്ലാട്ടൊ.ഇതൊക്കെ വെറുതെ ഇടുവാ

                                                  ചിലരെ നമ്മൾഎപ്പോഴും ശല്യംചെയുന്നത് അവരോടുള്ള ഇഷ്ടം കൊണ്ടാണ് അതുപോലും മനസ്സിലാക്കാൻ അവര്‍ക് കഴിയുന്നിലെൽ
                                                  പിന്നെ മിണ്ടാൻ പോവാത്തതാണ് നല്ലത്????

                                                • എനിക്ക്‌ പ്രണയൊന്നുല്ലാട്ടൊ.ഇതൊക്കെ വെറുതെ ഇടുവാ

                                                    ഡാ ചെക്കാ ചെറുപ്പത്തിലേ അമ്മ നിന്നോട്
                                                    പറയാറില്ല്യോ നിനക്കുള്ള മൊഞ്ചത്തി
                                                    എവ്ടേലും ജനിച്ചിട്ട്ണ്ടാവുംന്ന്????
                                                    എന്നാലേ ആ മൊഞ്ചത്തി ഈ
                                                    ഞ്യാൻ തന്നാഡാ??????????

                                                  • എനിക്ക്‌ പ്രണയൊന്നുല്ലാട്ടൊ.ഇതൊക്കെ വെറുതെ ഇടുവാ

                                                      ഞാൻ ജീവിക്കുന്നത് എന്റെ സന്തോഷങ്ങൾക്ക് വേണ്ടിയാണ് അല്ലാതെ നാട്ടുകാരുടെ സ്വഭാവസർട്ടിഫിക്കറ്റിന് വേണ്ടിയല്ല.......????????

                                                    • എനിക്ക്‌ പ്രണയൊന്നുല്ലാട്ടൊ.ഇതൊക്കെ വെറുതെ ഇടുവാ

                                                        "ശരിയാണ് അവളെന്റെ കണ്ണ് നിറച്ചിട്ടുണ്ട്.... ചങ്ക് തകർത്തിട്ടുണ്ട്... പക്ഷെ അവളെ സ്നേഹിച്ച പോലെ ഞാൻ വേറെ ഒന്നിനെയും സ്നേഹിച്ചിട്ടില്ല...."

                                                      • BrokenHeart

                                                          ഒാര്ക്കാൻ പലരും ഉള്ളപോൾ ഒാര്മിക്കാൻ ഒന്നും നല്കാത്ത എന്നെ സ്നേഹികണമെന്നില്ല. പക്ഷെ ഒരിക്കലും മറക്കാൻ ശ്രമിക്കിലെന്നു കരുതിക്കോട്ടെ..

                                                        • BrokenHeart

                                                            പരസ്പരം ഇഷ്ടമാണെന്നറിഞ്ഞാലും
                                                            അത് പറയാതെ നിന്നു
                                                            സ്നേഹിക്കുന്നതിന്റെ സുഖമൊന്നു
                                                            വേറെ തന്നെയാണ്....

                                                          • BrokenHeart

                                                              ഒരുമിച്ചു ജീവിക്കുന്ന പലരും മനസ്സിൽ സ്നേഹിക്കുന്നില്ല .പരസ്പരം സ്നേഹിച്ച പലർക്കും ഒരുമിച്ച് ജീവിക്കാനും കഴിയുന്നില്ല .....

                                                            • BrokenHeart

                                                                "നിന്നേയും എന്നേയും തലോടുന്നത് ഒരേ കാറ്റ് അണ് എന്നറിയുന്പോൾ എനിക്ക് ഈ കാറ്റിനോടും പ്രണയമാണ്.."""????????