ജാതകം എന്നത് ഒരു മനുഷ്യന്റെ ജ്യോതിഷപരമായ അടിസ്ഥാന വിവരങ്ങൾ ക്രോഡീകരിക്കുന്നതാണ്. ഒരാളുടെ ജനനസമയത്തുള്ള ഗ്രഹങ്ങളുടെ സ്ഥാനം കണക്കാക്കിയാണ് ആ വ്യക്തിയുടെ ജാതകം തയാറാക്കുന്നത്. ഭാരതീയ ജ്യോതിഷം അനുസരിച്ചു ഗ്രഹങ്ങളും , ഉപഗ്രഹങ്ങളും , ഗ്രഹസ്ഫുടങ്ങളും എല്ലാം ഭൂമിയിലെ ഓരോ ജീവജാലങ്ങളെയും സ്വാധീനിക്കുന്നുണ്ട്. ഓരോ മനുഷ്യന്റെയും ജാതകം പലതരത്തിൽ ആയിരിക്കും, കാരണം ജനന സമയം അനുസരിച്ചു ഗ്രഹങ്ങളുടെ നിലയും മാറി വരും. ഒരു വ്യക്തിയുടെ ജാതകം ഗണിക്കുവാനായി വേണ്ടത് ആ വ്യക്തിയുടെ ജനന തീയതി, ജനനസമയം, സമയമേഖല കൂടാതെ ജനന സ്ഥലം എന്നിവയാണ്.

രണ്ടു ജാതകങ്ങൾ തമ്മിലുള്ള പൊരുത്തം നോക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ജാതകം ലഭിക്കുന്നതിനായി നിങ്ങളുടെ ജനനതിയതി , സമയം കൂടാതെ ജനനസ്ഥലം എന്നിവ താഴെ രേഖപ്പെടുത്തുക

ജാതക റിപ്പോർട്ടിൽ താഴെ പറയുന്ന വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

  1. ഗ്രഹനില (12 രാശി കളും ഓരോരാശിയിലുമുള്ള ഗ്രഹങ്ങളുടെ സ്ഥാനവും )
  2. വിംശോത്തരി ദശ
  3. അന്തർദശ അഥവാ ഭുക്തി
  4. മഹാദശയും ജാതകന് അതുമൂലമുണ്ടാകുന്ന ഫലങ്ങളും
  5. പര്യന്തര ദശാ സമയങ്ങൾ
  6. വർഗചാർട്ടുകൾ
  7. കുജദോഷ നിരൂപണം
  8. യോഗങ്ങളും പരിഹാരങ്ങളും

To read this page in English, click here.