പണ്ടൊക്കെ വീട്ടീന്ന്
ഞാന്‍ ഉറക്കെ
പാട്ടുപാടുമായിരുന്നു..
അങ്ങനെയിരിക്കെ നല്ല
മൂഡില്‍ കുറേ പാട്ടൊക്കെ
പാടിയ ഒരു ദിവസം
അയലത്തെ ഇത്ത വന്ന്
ഉമ്മയോട് ചോദിക്കുന്നത് കേട്ടു..
ആ കാസറ്റ്
ഒന്ന് തരുമോ..
ഏത് കാസറ്റ്..?
നേരത്തെ ഇവിടെ വെച്ച
പാട്ടിന്റെ കാസറ്റ്....!!!????

അതൊക്കെ ഒരു കാലം...
Submitted on : Jun 5, 2016

To submit your SMS and share it with others click the 'Submit Your SMS' link below