Malayalam Love SMS Messages to share with your partner / Lover and show them how much you care for them. SMS Messages on Love in Malayalam. Love SMS for all occasion. Here you'll find a collection of the best mobile phone Love sms messages. If you are searching for some good Malayalam SMS, especially Love SMS in Malayalam, you are at the right place and you'll find the best Love Text messages here.
To submit your SMS and share it with others click the 'Submit Your SMS' link below
-
എൻ മനസിനുള്ളിൽ നീയാണ് ......ഞാൻ എഴുതി തുടങ്ങിയത് നിന്നെ കുറിച്ചും... നീ അറിയാതെ പോയ എന്റെ പ്രണയത്തെ കുറിച്ചും ..... എന്റെ സന്തോഷം നിന്നിലൂടെയാണ് എന്റെ ജീവിതവും നിന്നിലൂടെ ....ഞാൻ ഉറങ്ങാതെ സ്വപ്നം കണ്ടു അതിൽ നിന്റെ മുഖവും എന്റെ ജീവിതവും ...
-
നെഞ്ചിൽ അടിച്ചിറക്കിയ ആണിയിൽ കൂടി ഒഴുകി വന്ന ചുവന്ന രക്തത്തുള്ളിക്കും പറയാൻ ഉണ്ടായിരുന്നു ഒരു കഥ...
-
ദിക്കറിയാതെപെയ്തുതീരുന്നമഴയാണ് ഞാന്എന്തിനോ വേണ്ടി...ആര്ക്കോവേണ്ടിപെയ്യുന്ന വിഷാദരാത്രിമഴമഴരാത്രികളില്എന്റെ കിനാവുകള്പെയ്തൊഴിയുന്നുതണുത്തകാറ്റിനൊപ്പംമരവിച്ച എന്റെചിന്തകള് ഇപ്പോളുംദിശയറിയാതെ സഞ്ചരിക്കുന്നുഞാന് പോലുമറിയാതെ.....!!!!
-
ഒരിക്കലും ഞാൻ നിന്നെ അറിയിച്ചിട്ടില്ല ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന്.... കാരണം എനിക്കറിയില്ല നീ എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന്..
-
Ninakayi veedum kathirikunu
-
പെണ്ണിന്റെ സൗന്ദര്യം കണ്ടു പ്രേമിക്കുന്ന മറ്റവന്മാരോട് നിനക്കൊക്കെ ശരീരം മാത്രമേ അറിയൂ... അതിന്റെ ഉള്ളിലെ മനസ് കാണാൻ കഴിയില്ല...
-
വേദനയുടെ ആഴം അളക്കാൻ ചിലർ ജീവനോടെ പോലും ഇണ്ടായെന്നു വരില്ല. പക്ഷേ മനസ്സിലെ ഓർമ്മകളിലൂടെ നാം ഇന്നും ജീവിക്കുന്നു..........
-
സ്നേഹം അഭിനയിക്കാൻ അറിയില്ലഡോ .. പലരും ജീവിതത്തിൽ സ്നേഹം അഭിനയിച് പഠിപ്പിക്കാൻ നോക്കി. നമുക്ക് പഠിക്കാൻ പറ്റില്ലല്ലോ അഭിനയം.... കാരണം സ്നേഹം അഭിനയിക്കുന്നവരുടെ തന്ത അല്ലല്ലോ ടീമേ നമ്മുടെ തന്ത...
-
നിന്നെ മറന്നുവെന്ന് കള്ളം പറയാനാവാത്ത വിധം നിന്റെ ഓർമ്മകൾ എന്നെ കൊന്നൊടുക്കുന്നു
-
Enikariyilayirunu njan ninne nthu mathramu sneahichirunathenn.eppol eniku athu manasilayi ninne nakshttapettappol
-
വിടപറഞ്ഞ് അകന്നപ്പോൾ ഒരുവേള പോലും പിൻതിരിഞ്ഞ് നോക്കാഞ്ഞത് ഇഷ്ടകുറവ് കൊണ്ടല്ല ...എന്റെ കണ്ണ് നിറഞ്ഞത് നീ കാണാതിരിക്കാൻ ആയിരുന്നു.....
-
ഒരിക്കലും ഞാൻ നിന്നെ അറിയിച്ചിട്ടില്ല ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന്.... കാരണം എനിക്കറിയില്ല നീ എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന്.....
-
Kaathirikano Oarmakal Sammanikano Aarumilla Engilum Vanna Vazhikal Marakkan Aavillalo Athramel Aagrhicha Dinagalayirunnu Yereyum
-
എനിക്കറിയായിരുന്നു.... നീ എന്നെതേടി ഇവിടെ വരുമെന്ന്....
-
പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ
ഒരു അടുപ്പമായിരുന്നു മഴയേ നിന്നോടെനിക്ക്..
ആദ്യമായ് കണ്ടതും,ഇനിയൊരിക്കലും അകലാൻ കഴിയാത്തവണ്ണം പരസ്പരം അടുത്തതും....
മുൻ ജന്മപുണ്യമോ ബന്ധമോ ഞാനറിയാതെ
അത്രമേൽ മഴയേ നിന്നോടെനിക്കെന്തിനി-
ത്രയും പ്രണയം...
-
*എത്ര അകന്നാലും അണയാത്ത സ്നേഹമാണ് അമ്മ എത്ര അടുത്താലും പിടികിട്ടാത്ത സ്നേഹമാണ് അച്ഛൻ*.
-
Nzan ninte aduthu illa engil nee nzan varunatholam kathu irikandaa.....nerae poy kanadiyio nokiyal mathi......ninte kannugal vazhi manasil ninaku ennae kanan sadhikum
-
Chilavaru parayum penungaludae manasu poompatakaludae varnangal polae anennu....oru pakshe arum aa poompatakaludae kurichu chinthikarila.......
-
Ente Oro agraham ninte swapnangal ayyrunu.....nzan orikalum aa swapnangalae illathakilaa......
-
Ninte manasil njan jeevikunatholam....enniki maranam illa.......
-
*നഷ്ട പ്പെടും എന്ന് അറിയുമ്പോഴാണ് .... അതിന്റെ വിലയെ പറ്റി അറിയുന്നത് ..... എല്ലാവരേയും സ്നേഹിക്കാം..... ഒന്നും നേടാൻ വേണ്ടി ആരേയും സ്നേഹിക്കരുത് ....*
-
Athmarthamaya sneham naam orikalum nashtapedutharuthu.............karanam nashtamakunathu namalae snehicha jeevanae allae......jeevanae polae namalae snehichavarae annu........
-
*പറയാൻ ഉണ്ടായിരുന്നതും പറഞ്ഞ് തീർത്തതും മൗനം മാത്രമാണ്.. മൗനം കൊണ്ട് നീ ജയിക്കുമ്പോൾ ജീവിതം കൊണ്ട് ഞാൻ തോൽക്കുന്നു!!!!*
-
ഈ മൗനത്തിനു മുമ്പ് നമുക്കൊരു കാലം ഉണ്ടായിരിന്നു എത്ര സംസാരിച്ചാലും മതി വരാത്ത കാലം.. ഇന്ന് ആ കാലം വെറും ഓർമയാവുകയാണ്
-
സങ്കടപ്പെടുത്തിയതും കരയിപ്പിച്ചതും സ്വന്തമാണന്നു തോന്നിയത് കൊണ്ടാ..... അല്ലാതെ ഇഷ്ടമില്ലാത്തത് കൊണ്ടല്ല..
-
ചിലരുടെ കണ്ണുകൾ ആരും കാണാതെ നിറയും ആരും അറിയാതെ പോകുന്ന ആ കണ്ണുനീർ തുള്ളികൾക്ക് ഒരുപക്ഷെ ഒരുപാട് സ്നേഹത്തിന്റെ മധുരമായിരിക്കും..
-
സ്നേഹത്തിന്റെ ഏഴായിരം താഴുകളിട്ടു പൂട്ടിയ ഒരു പൂങ്കാവനത്തിലാണ് ഞാനിപ്പോൾ..ഇവിടേയിരിക്കുമ്പോൾ വേനലാണെങ്കിലും എന്റെ മനസ്സിൽ വസന്തമാണ്..!!
-
ഓർത്തിരിക്കാൻ നീ തന്ന ഓർമകളുണ്ട് ഇനിയുള്ള കാലം ജീവിക്കാൻ നീ തന്ന ഒരു വാക്കുണ്ട് കാത്തിരിക്കുക
-
സ്നേഹമുള്ള ഹൃദയങ്ങൾ തമ്മിൽ വഴക്കിടുന്നത് പിരിയാനല്ല, ഒരിക്കലും പിരിയാൻ പാടില്ല എന്നോർത്താണ്...
-
എന്റേതല്ലാത്ത കാരണത്തിന് നീയെന്നെ ഒരുപാട് വേദനിപ്പിക്കുമ്പോഴും ഞാനേറെ ഭയപ്പെട്ടത് ,
ഒടുവിൽ നീ എന്റേതല്ലാതാവുമോ എന്നായിരുന്നു
Love SMS Messages in Malayalam - Love SMS Text
Send short, cute and sweet messages of love to your lover and show your concern and feeling towards him or her.
Love Messages always have a special way of touching lover's hearts.
Send one of these free
Malayalam Love SMS Messages to your lover everyday. You can submit your
Malayalam Love SMS messages for others to read and share..Click submit link below to submit new sms