Name:PreM
Total Submissions:90
Average User Rating:
Most Active Category:Love SMS - 60 Message(s)

Given below are all the SMS messages contributed by our user PreM.

Sort By: Date Rating
  • Beautifully painfull 9400925348

      Love all have a great friendship

    • Beautifully painfull 9400925348

        വിധിച്ച പെണ്ണിന്റെ പ്രാർഥനയാകും കൊതിച്ച പെണ്ണിനെ കിട്ടാതെ പോയത്...

      • Beautifully painfull 9400925348

          പരിഭവങ്ങള് പറയണം.. ഇടയ്ക്ക് പിണങ്ങണം..മൗനം കൊണ്ടെന്നെ നോവിക്കണം. അപ്പോഴേ...അപ്പോള് മാത്രമേ..എനിക്ക് നിന്നെവീണ്ടും വീണ്ടും സ്നേഹിക്കാനാകൂ...

        • Beautifully painfull 9400925348

            നല്ല കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുക... ആരെയും ബോധ്യപ്പടുത്താൻ ശ്രമിക്കാതിരിക്കുക..ആളുകൾ ഒരിക്കലും നമ്മളിൽ സന്തുഷ്ടരാവുകയില്ല... ആരിൽ നിന്നും ഒരു നന്ദി വാക്കുപോലും പ്രതീക്ഷിക്കേണ്ടതുമില്ല... ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക..... വിജയം ഉറപ്പായും നമ്മെ തേടിയത്തും..

          • Beautifully painfull 9400925348

              ഏതു സങ്കടത്തിൽ നിന്നും കര കയറാനുള്ള ഒരേയൊരു വഴി നമ്മളേക്കാൾ സങ്കടമുള്ളവരുടെ കഥകൾ കേൾക്കുക എന്നത് തന്നെയാണ്''.....!!

            • Beautifully painfull 9400925348


                ഒരു സംശയവുമില്ലാതെ നിങ്ങൾ പൂർണമായി ഒരാളെ വിശ്വസിക്കുമ്പോൾ,നമുക്ക് രണ്ട് ഫലങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്,
                ഒരെണ്ണം ജീവിതത്തിന്‌ നല്ല ഒരു വ്യക്തി,
                അല്ലെങ്കിൽ നല്ലൊരു പാഠം

              • Beautifully painfull 9400925348

                  പുതിയ പൂവുകൾ വിടരുമ്പോൾ
                  ഒരിക്കൽ വസന്തം സമ്മാനിച പഴയ പൂവിനെ മറക്കരുത്,,,,,,,

                  വാടിയതാണേലും സുഗന്ധമുള്ള പൂവായിരിന്നു അതും............

                • Beautifully painfull 9400925348


                    ആഗ്രഹിക്കുന്നതൊക്കെ തട്ടിപ്പറിച്ചും ആഗ്രഹിക്കാത്ത തൊക്കെ തന്നും ദൈവം നടത്തുന്ന ഒരു കുസൃതിയാണ് ജീവിതം.....!!!

                  • Beautifully painfull 9400925348

                      സ്നേഹം "നെല്ല് " പോലെയാണ് വിതച്ചാലാണ് മുളയ്ക്കുക.....എന്നാൽ അഹങ്കാരം "പുല്ല് " പോലെയാണ് ഒന്നും ചെയ്യാതെ തന്നെ മുളയ്ക്കും..........

                    • Beautifully painfull 9400925348

                        സിംഗിളാണെങ്കിലും ഡബിൾ ഓംലെറ്റ് എന്നുമെനിക്കൊരു വീക്ക്നെസ്സാണ്....

                      • Beautifully painfull 9400925348

                          വിധിയും ഞാനും പിടിവലിയിലാണ്.... ജയിക്കാൻ ഞാനും... തോല്പ്പികാൻ ദൈവങ്ങളും.. കൂടെ അവളും

                        • Beautifully painfull 9400925348

                            ബന്ധങ്ങൾ ഹൃദയത്തിൽ നിന്നും ഉണ്ടാകണം അല്ലാതെ വെറും വാക്കുകളിൽ മാത്രം ആകരുത്. പിണക്കങ്ങൾ വാക്കുകളിൽ ഉണ്ടായാലും ഒരിക്കലും ഹൃദയത്തിലുണ്ടാകരുത്...:

                          • Beautifully painfull 9400925348


                              കൈയിൽ നാരങ്ങാ വെള്ളം കുടിക്കാൻ കാശിലേലും ഹിമാലയൻ യാത്ര പോണം എന്നാണ് ആഗ്രഹം...

                            • Beautifully painfull 9400925348

                                ഒരു നേരം പോക്കിന് എന്നെങ്കിലും കഴിഞ്ഞു പോയത് ആരോടെങ്കിലും പങ്ക് വെക്കുമ്പോൾ ,
                                ഒരു തുള്ളി കണ്ണീര് പോലും വീഴാതെ നോക്കണേ പെണ്ണേ നീ...

                              • Beautifully painfull 9400925348

                                  അകലങ്ങൾ നമ്മുടെ ഫ്രണ്ട്ഷിപ് അകറ്റിയാലും കാലം നമ്മെ പിരിച്ചാലും ഒരു മധുര സ്വപ്നമായി നിന്റെ സൗഹൃദം എന്നും എന്റെ മനസ്സിലുണ്ടാവും .

                                • Beautifully painfull 9400925348

                                    വാക്കുകൾ വളരെ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക....
                                    കാരണം അത് കേട്ടയാൾക്ക് പൊറുക്കാൻ മാത്രമേ സാധിക്കൂ മറക്കുവാൻ സാധിക്കില്ല....

                                  • Beautifully painfull 9400925348

                                      ആവശ്യത്തിലധികം ലുക്കുമില്ല,,,
                                      സംസാരിച്ച് വീഴ്ത്താനുള്ള കഴിവുമില്ല...
                                      പക്ഷെ എപ്പോഴെങ്കിലും എന്നേയും
                                      തേടി ഒരു പെണ്ണ് വരുമെന്ന് വിശ്വസിക്കുന്നു.... വരുവോ ആവോ,,,,

                                    • Beautifully painfull 9400925348


                                        സ്നേഹിക്കാൻ ഒരു മനസ്സുണ്ടെങ്കിൽ പിന്നെ കുറവുകൾക്കൊന്നും അവിടെ സ്ഥാനമില്ല...
                                        കുറവുകൾ അറിഞ്ഞു
                                        സ്നേഹിക്കുമ്പോഴാണ് സ്നേഹം ആത്മാർത്ഥമാകുന്നത്...

                                      • Beautifully painfull 9400925348

                                          പൊന്നു കൊണ്ട് മൂടാൻ എനിക്കാവില്ല പെണ്ണെ പക്ഷെ ജീവിതാവസാനം വരെ പൊന്നു പോലെ നോക്കി കൊള്ളാം എന്ന ചങ്കുറപ്പുണ്ട്‌

                                        • Beautifully painfull 9400925348


                                            വരാന്തയിലും ക്ലാസ്സ്‌ മുറികളിലും പങ്ക് വെച്ച നമ്മുടെ ആ സൗഹൃദം ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു നിധിയാണ്

                                          • Beautifully painfull 9400925348

                                              ഒരു ചെറുപുഞ്ചിരി കൊണ്ട്
                                              തീരാവുന്ന പരിഭവങ്ങൾ
                                              ആയിരിക്കും ചിലപ്പോൾ പലതും
                                              പക്ഷേ ആരും ചിരിക്കാറില്ല കാരണം ചിരിയോക്കാൾ വലുതാണ് ആത്മാഭിമാനം...

                                            • Add Whats app 9400925348

                                                മനസ്സിലെ ഭാരങ്ങൾ ഇറക്കി വെച്ച് ഒരു യാത്ര പോവണം മടങ്ങി വരാത്ത ഒരു യാത്ര...

                                              • Add Whats app 9400925348

                                                  കൈ വിട്ട് കളയാൻ എളുപ്പമാണ് .നേടി എടുക്കാൻ
                                                  അതി കഠിനവും .
                                                  ബന്ധങ്ങളെ എന്നും
                                                  കാത്തു സൂക്ഷിക്കുക ...

                                                • Add Whats app 9400925348

                                                    നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കാന്‍ കഴിയുന്നത് നമ്മള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവര്ക്കാണ്...

                                                  • Add Whats app 9400925348

                                                      ചുണ്ടുകൊണ്ട് ഒരുപെണ്കുട്ടിക്ക് നൽകുവാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം. അത്ചുമ്പനം അല്ല പുഞ്ചിരിയാണ്..

                                                    • Add Whats app 9400925348

                                                        ജീവിതം ആരുടേയും മുന്നിൽ തോൽക്കുവാൻ ഉള്ളതല്ല. വിജയിച്ചു കാണിക്കുവാൻ ഉള്ളതാണു പ്രത്യേകിച്ച് നമ്മെ വെറുക്കുന്ന ആളുകൾക്ക് മുന്നിൽ ????????

                                                      • Whats app 9400925348

                                                          ജീവിതം പല വേഷങ്ങൾ തരുന്നു..
                                                          സ്വപ്നങൾ പല കാഴ്ചകളും കാട്ടുന്നു..
                                                          പക്ഷേ സ്നേഹം അത് നല്ല മനസ്സുള്ളവർ തരുന്ന സമ്മാനമാണ്

                                                        • Love u 9400925348

                                                            വാങ്ങാന്‍ ആളുണ്ടെങ്കിൽ
                                                            തൂക്കി വിൽക്കാൻ ഉണ്ടായിരുന്നു...,
                                                            പാതി ചത്ത, കരിപ്പിടിച്ച എന്റെ കുറേ സ്വപ്നങ്ങൾ...

                                                          • Love u 9400925348

                                                              ​​ചിലർ നമ്മുടെ ജീവിതത്തിൽ​​
                                                              ​​ഒരു അനുഗ്രഹമായിരിക്കും.​​....
                                                              ​​എന്നാൽ,,,,, മറ്റു ചിലർ​​
                                                              ​​നമുക്ക് ഒരു പാഠമായിരിക്കും......​​

                                                            • Love u 9400925348

                                                                ചില തെലുങ്ക് പടം പോലായിട്ടുണ്ട് ജീവിതം സംഭവം സീരിയസ്സാണെങ്കിലും കാണുന്നവർക്കൊക്കെ കോമഡിയാണ്