Premwtsapp9400925348 gravatar
Name:Premwtsapp9400925348
Total Submissions:150
Average User Rating:
Most Active Category:Love SMS - 96 Message(s)

Given below are all the SMS messages contributed by our user Premwtsapp9400925348.

Sort By: Date Rating
 • Miss you....

   നമുക്ക്‌ വേണ്ടി ഒന്നും ചെയ്യാനായില്ലെങ്കിലും നമ്മളെ സന്തോഷിപ്പിക്കാൻ സ്നേഹിക്കുന്നവർ ചെയ്യുന്ന ശ്രമങ്ങൾ മാത്രം മതി, മനസ്സ്‌ നിറയാൻ. അതൊരു വാക്കിലൂടെയാണെങ്കിൽ പോലും..

  • Miss you....

    കേന്ദ്രം കേരളത്തോട് കാണിക്കുന്നതാണ് പലപ്പോഴുംനീ എന്നോടും കാണിക്കാറ്...അതെന്നെ വേദനിപ്പിക്കുന്നുണ്ടെന്ന് ഇനിയെങ്കിലും നീ മനസ്സിലാക്കണം.

   • Miss you....

     ഇഷ്ട്പെട്ടത് നഷ്ടപ്പെടാതിരിക്കാൻ ഒരു പാട് കഷ്ടപ്പെടേണ്ടി വരും... !കഷ്ടപ്പെടാൻ ബുദ്ദിമുട്ടാണെൽ ചുമ്മാ കേറി കാണുന്നതൊന്നും ഇഷ്ട്പെടാൻ നിൽക്കരുത്

    • Pinallah..

      പെണ്ണിനേയും പ്രകൃതിയെയും നോവിക്കരുത് ഒരിക്കൽ ദുഃഖികേണ്ടി വരും ഉറപ്പ്

     • Pinallah..

       ഈ മഴ ആയോണ്ട് ഒരു റിലസെശൻ ..ക്കെ ണ്ട് ...ഇല്ലേൽ കുളിക്കാൻ ബാത്‌റൂമിൽ തന്നെ പോണ്ടേ ...പുല്ല് ..

      • Pinallah..

        ലോകം മൊത്തം വെറും സമയം പോക്കിന് ഉപയോഗിച്ചിരുന്ന സോഷ്യൽ മീഡിയ... _ഒരൊറ്റ ആഴ്ച കൊണ്ട് ചിലർ ഓൺലൈൻ കണ്ട്രോൾ റൂം ആക്കി...

       • Pinallah..

         നമ്മൾ അമേരിക്കേലായിരുന്നേൽ ഫ്ലഡ് വന്നാലും പേടിക്കണ്ടായിരുന്നു, ക്യാപ്റ്റൻ അമേരിക്ക, അയൺമാൻ,തോർ,വാൺഡ, ബ്ലാക്ക്പാന്തർ,ഹൾക്ക് അങ്ങനെ എന്തോരം പേര് വന്നേനെ രക്ഷിക്കാൻ.ഇന്ത്യയിൽ ആകെ ശക്തിമാൻ മാത്രല്ലേ ഉള്ളൂ...

        • Miss you....

          ജീവിതത്തിൽ നിന്നും ആരെയെങ്കിലും അകറ്റി നിർത്തിയിട്ടുണ്ടെങ്കിൽ അത് സ്നേഹക്കുറവ് കൊണ്ടല്ല, സ്നേഹക്കൂടുതൽ കൊണ്ടാണന്ന് മനസ്സിലാക്കുന്ന നിമിഷം ബന്ധങ്ങൾക്ക് ശക്തി കൂടും..

         • Love you.....

           ആരെയും വിഷമിപ്പിക്കാതെ ചിരിച്ചുകൊണ്ട് ജീവിക്കണം, ഉള്ളിൽ കരഞ്ഞിട്ടാണെങ്കിലും... സ്നേഹിക്കുന്നവരുടെ നിറഞ്ഞ കണ്ണുകളിൽ നോക്കി ചിരിച്ചുകൊണ്ട് മരിക്കണം...

          • Love you.....

            എനിക് സ്നേഹം വേണം. അത് പ്രകടമായി തന്നെ കിട്ടണം. ഉള്ളിൽ സ്നേഹം ഉണ്ട് പക്ഷേ, പ്രകടിപ്പിക്കാനാവില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല..ശവകുടിരത്തിൽ വന്ന് പുവിട്ടാൽ ഞാനറിയുമോ.?Pinallah

           • Miss you....

             മിഴിയു൦ മനസ്സു൦ നിറയ്ക്കാ൯നിനക്കേ കഴിയൂപ്രണയമേ...

            • Miss you....

              Many more happy returns of the day dear love

             • Miss you....

               നീ കാറ്റും ഞാൻ കടലുമായിരുന്നു.തിരകളെ തലോടിയകലും നിനക്ക് പുറകെ ഓടിയെത്തി തീരത്ത് തലതല്ലി ചത്തുപോയ എൻ മോഹങ്ങൾ...

              • Miss you....

                കിട്ടില്ല എന്നറിഞ്ഞിട്ടും പിന്നെയും അവളെ പ്രണയിക്കുന്നതിലൊരു സുഖമുണ്ട്. മുറ്റത്തെ വെള്ളക്കെട്ടില്‍ തെളിഞ്ഞ അമ്പിളിമാമനെ കോരിയെടുക്കാന്‍ ശ്രമിക്കുന്ന കുട്ടിക്കാലത്തിന്‍റെ സുഖം.... ❤Want some fantastic friendships premjith

               • miss you.

                 എന്നെ കെട്ടാൻ പോകണ ആ ഭാഗ്യവതി ആരാണാവൊ വല്ലവനോടും ചാറ്റാതെ എന്നോട്‌ ചാറ്റിക്കൂടെ ഞാൻ ഇവിടെ പോസ്റ്റായി പോസ്റ്റിട്ട്‌ നിക്കണ കാണുന്നില്ലെ.

                • happy valantines day

                  *#സ്നേഹം ഉണ്ടേൽ അത് കാണിക്കതന്നെ വേണം
                  *_അല്ലാതെ കെട്ടിപൂട്ടി വെച്ചിട്ടെന്തിനാ... ചാകുമ്പോ കൊണ്ടോകാനോ !!

                 • happy valantines day

                   തുറന്ന പുസ്തകം പോലെ.
                   വിരിഞ്ഞ
                   മനസ്സ് ആണ് മ്മ്‌ടെ...ആരു വന്നാലും വീഴും..

                  • love u add whats app 9400925348

                    രാവിലെ ഉമ്മറത്ത് ഒരു ഗ്ലാസ്സ്
                    കാപ്പിയുമായി....
                    ഉദിച്ചുവരുന്ന സൂര്യനെയും...സ്കൂളിൽ പോകുന്ന
                    കിളികളെയും നോക്കി ഇരിക്കുന്നത് ഒരു സുഖം ആണ്
                    അല്ലെ........

                   • love u add whats app 9400925348

                     കാണാം_ചക്കരെ__നല്ലചീഞ്ഞ_തേപ്പ്_നാറ്റമുണ്ട്..കുളിച്ച്_മിടുക്കി_ആയിട്ട്_ഇരിക്ക് ...പണി_ഞാൻ_തരുന്നുണ്ട്.....

                    • miss u add whats app 9400925348

                      ''മുഖത്തിന്റെ മൊഞ്ചിനെക്കാൾ അഴകുള്ള മനസ്സിന്റെ മൊഞ്ച് കണ്ടു വീഴുന്നവരാണ് യഥാർത്ഥ മൊഞ്ചന്മാർ''

                     • miss u add whats app 9400925348

                       മനസ്സറിഞ്ഞ് സ്നേഹിച്ച ഒരാളെ മരിക്കുവേളം വെറുക്കാനോ, മറക്കാനോ, കഴിയില്ല.. പകരമായി എത്തുന്നവരാരും പകരം വെക്കപ്പെടുക്കയും ഇല്ല...

                      • miss u add whats app 9400925348

                        പ്രണയം തുറന്ന് പറയാന്‍ കഴിയാത്തവനു.....എല്ലാം കണ്ടു ആസ്വദിക്കാനെ സാധിക്കൂ....! ആരോടും പരാതിയും ഇല്ല പരിഭവും ഇല്ല.......!!

                       • miss u add whats app 9400925348

                         വിരഹത്തിന്റെ വേദന അറിയാൻ പ്രണയിക്കണം എന്നില്ല ......???മനസ്സു കൊടുത്തു സ്നേഹിച്ച ഒരു ചങ്ങാതി കുറച്ചു സമയം മിണ്ടാതിരുന്നാൽ മതി....

                        • miss u add whats app 9400925348

                          അകലും നേരം ഒഴുകി പോകുന്ന കണ്ണുനീർ തുള്ളികളുടെ വില അറിയുന്നത് ഹൃദയത്തിൽ സൂക്ഷിച്ച സുഹൃത്ത് ബന്ധങ്ങൾ നഷ്ട്ടപെടുമ്പോൾ ആണ് ........

                         • miss u add whats app 9400925348

                           ഈ ചിരി മായില്ലാ. മരിക്കും വരെ... മനസ്സിൽ ഒരു മുറിവും സമ്മാനിച്ച അവൾ അകലേക്ക് പോയി മറഞ്ഞപ്പോൾ ...പിടയുന്ന എന്റെ നെഞ്ചിൽ ഇന്നും അവള്ക്ക് ഒരിടം ഉണ്ട്
                           .......

                          • miss u add whats app 9400925348

                            തെറ്റ് പറ്റിയത് എനിക്കായിരുന്നു...
                            ജീവനുള്ള കാലം വരെ അരികിൽ നീ ഉണ്ടാകും എന്ന് പറഞ്ഞപ്പോൾ
                            ഒരിക്കൽ പോലും ഞാൻ ചോദിച്ചില്ല എന്റെ കൂടെ തന്നെ ആണോ എന്ന്..?

                           • miss u add whats app 9400925348

                             സ്നേഹത്തിനു വിലയുണ്ട്
                             എന്നാൽ
                             ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് ഒരു വിലയുമില്ല
                             അവർക്ക് എന്നും ജീവിത
                             സമ്മാനം ദുഃഖം മാത്രം....

                            • love u add whats app 9400925348

                              തനിച്ചായപ്പോള്‍ ഈ ലോകം എന്നെ എല്ലാം പഠിപ്പിച്ചു..... പക്ഷേ എന്നെ തനിച്ചാക്കിയ നിന്നെ മറക്കാന്‍ മാത്രം പഠിപ്പിച്ചില്ല......

                             • love u add whats app 9400925348


                               ജീവനോളം സ്നേഹിച്ചവളെ മരണം വരെ സ്വന്തമാക്കാൻ കഴിയില്ലെങ്കിലും ,
                               അവളോളം സ്നേഹിച്ചു പോയ ആ ഓർമ്മകളെ മരണം വരെ നെഞ്ചോട് ചേർത്ത് പിടിക്കും....

                              • love u add whats app 9400925348

                                ഒരു നോക്കു കാണാതെ .....
                                ഒരു വാക്ക്‌ ചൊല്ലാതെ .....
                                ഒരു യാത്രാമൊഴി ഏകാതെ ...
                                നിലാവേ ...നീയെന്തേ ...
                                എന്നെ ...ഏകയാക്കി... പോയ്മറഞ്ഞു ....?