Read submit and share SMS messages in Malayalam.

To submit your SMS and share it with others click the 'Submit Your SMS' link below

Sort By: Date Rating
 • കാഴ്ചപ്പാട്

   കാഴ്ചപ്പാടുകൾ വളരെ വ്യത്യസ്തമായിരിക്കും അത് അവരവരുടെ കണ്ണിലൂടെ കാണുമ്പോഴേ കാഴ്ചശക്തി മനസ്സിലാക്കുകയുള്ളൂ

  • ജീവിതം

    ചിലപ്പോൾ ചില ആളുകൾ അപ്രതീക്ഷിതമായി ഞങ്ങളുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു.ഇത് നല്ലതിന് ആയിരിക്കാംനാം മനസ്സു തുറന്നു കൊടുക്കുക..കാരണം നിങ്ങളുടെ ജീവിതത്തിന്റെ ഭംഗി കൂട്ടാൻ വരുന്നവർ.... *അവർ*

   • Indian army to pakistan.terrorist attack in india

     ലോകം മുൻപെങ്ങും കാണാത്ത ഒരു തിരിച്ചടി താമസിക്കാതെ ഉണ്ടാകും ....

     കോരിത്തരിപ്പിക്കും നമ്മുടെ സൈനികർ ... പൊലിഞ്ഞുപോയ നമ്മുടെ വീരന്മാരുടെ ജീവനുവേണ്ടി.

     Warning pakistan⚠⚠Be alert.

    • എന്റെ വരികൾ

      നിങ്ങൾ ആജ്ഞാപിക്കുബോൾ ദൃശ്യമാകുതല്ലെന്റെ കാവ്യം.... നിന്റെ  ആജ്ഞാപനം എന്നിൽ  മധുരവത്കരിക്കുമ്പോൾ അതിലൊരു കാവ്യാംമുടലെടുക്കുന്നു....(fiza fazi)

     • Pinallah..

       ഈ മഴ ആയോണ്ട് ഒരു റിലസെശൻ ..ക്കെ ണ്ട് ...ഇല്ലേൽ കുളിക്കാൻ ബാത്‌റൂമിൽ തന്നെ പോണ്ടേ ...പുല്ല് ..

      • Pinallah..

        ലോകം മൊത്തം വെറും സമയം പോക്കിന് ഉപയോഗിച്ചിരുന്ന സോഷ്യൽ മീഡിയ... _ഒരൊറ്റ ആഴ്ച കൊണ്ട് ചിലർ ഓൺലൈൻ കണ്ട്രോൾ റൂം ആക്കി...

       • Whats app 9400925348

         നാടോടുമ്പോ നടുവേ ഓടിയില്ലങ്കിൽ അവർ നമ്മുടെ പുറത്തുകൂടി ചവിട്ടി ഓടും....

        • Whats app 9400925348

          ദിവസവും ആയിരം മുഖങ്ങൾ കാണുന്നുണ്ട് പക്ഷെ നല്ലൊരു മനസ്സിന്റെ ഉടമയെ കാണുന്നത് കണ്ണാടിയിൽ നോക്കുമ്പോഴാണ്

         • Whats app 9400925348

           എന്തിനെയും ഒരു ചെറു പുഞ്ചിരിയോടെ നേരിടുന്നവർ ഒരിക്കലും ആരുടെ മുന്നിലും തോൽക്കില്ല...

          • Whats app 9400925348

            എത്ര സങ്കടം മനസ്സിൽ
            തളം കെട്ടി കിടന്നാലും
            മറ്റുള്ളവരുടെ മുന്നിൽ
            എപ്പോഴും ബൾബ് പോലെ
            പ്രകാശിക്കുക
            എന്നെ പോലെ

           • Whats app 9400925348

             എവിടെയെങ്കിലും പോയി ഒളിച്ചിരിക്കണം.. ആരെങ്കിലും തിരക്കി വരുന്നുണ്ടോന്ന് അറിയാൻ..
             Want some fantastic friendships

            • Whats app 9400925348

              ചില ബന്ധങ്ങൾ എല്ലാമാണെന്നു നമ്മൾ കരുതും ഒന്നുമല്ലെന്ന് കാലം തെളിയിക്കും....
              Want some fantastic friendships

             • Ne ntha manasilakathe (vaisakh: 9048557258)

               enne sneahikuka ennathu ninte vinodham anu
               but ninne snehikuka nte seelavum

              • Manasu (vaisakh: 9048557258)

                Manasine Daivam Aarum kanatha oru sthalathu vachathu nannayi.karanam ne polum kanunilalo athilolipicha ninnodulla sneaham

               • Ne nte manasil undakum (9048557258)

                 Akalagal nammale akatiyalum
                 Oru madhura swapanamayi ne ennum nte hridhyathil undakum

                • Nthina egane (9048557258)

                  Enne veadhanipikuka ninte vinodhamanu
                  Ninne snehikuka nte seelavum

                 • Sneham (9048557258)

                   Pozhiyunna poovukal
                   Kozhiyunna dhinagal
                   Onnum thirichu varila
                   Nizhalayi nilavayi kodeyullathu onnu mathram ninte ormakal

                  • love u add whats app 9400925348

                    രാവിലെ ഉമ്മറത്ത് ഒരു ഗ്ലാസ്സ്
                    കാപ്പിയുമായി....
                    ഉദിച്ചുവരുന്ന സൂര്യനെയും...സ്കൂളിൽ പോകുന്ന
                    കിളികളെയും നോക്കി ഇരിക്കുന്നത് ഒരു സുഖം ആണ്
                    അല്ലെ........

                   • love u add whats app 9400925348

                     കാണാം_ചക്കരെ__നല്ലചീഞ്ഞ_തേപ്പ്_നാറ്റമുണ്ട്..കുളിച്ച്_മിടുക്കി_ആയിട്ട്_ഇരിക്ക് ...പണി_ഞാൻ_തരുന്നുണ്ട്.....

                    • ഇനി വയ്യ പ്രണയമേ

                      വൈകി ഞാൻ പ്രണയമേ.. നിന്നെ തലോടുവാൻ... ഒരു നോക്കു. കാണുവാൻ... മെയ്യോടു ചേർക്കുവാൻ..

                      ഇനി വയ്യ പ്രണയമേ... നിന്നോടടുക്കുവാൻ.. നെഞ്ചിൽ തലോടുവാൻ.. ഒരു കൂട്ടു തേടുവാൻ

                     • Pranayam enna sathyam

                       Ellavarkum ennu pranyam ennathu oru thamasayanu onnu pinagi poyal potte ennu vijarikuna pranyam

                      • മഴയിൽ

                        അന്ന് പെയ്ത മഴയിൽ അലിഞ്ഞു ചേർന്ന നമ്മുടെ ഹൃദയതാളം....
                        ഇന്നൊരു തെങ്ങലായി തോന്നുന്നുവെങ്കിൽ സഖി...
                        നിന്നോർമയിൽ കഴിയാനാകും എൻ വിധി..

                       • നൊമ്പരം

                         നിലാവിൽ പൊഴിഞ്ഞു വീഴും ഹിമകണമേ... നിനക്കു മിഴിനീരിൻ നോവറിയുമോ?
                         നിൻതലോടലിൽ അലിഞ്ഞു ചേർന്നൊരെൻ മിഴിനീരിൻ നോവ്...
                         (കിച്ചു)

                        • Oru mattam

                          നാളെയുടെ പുലരിയിൽ
                          കണ്ടു കൊതിച്ചതും നെഞ്ചിൽ
                          നിനച്ചതും ഇനി കഴിഞ്ഞ കഥയിലെ ഓർമ്മകൾ മാത്രം by jijo john

                         • Dreams Only

                           ഞാൻ അവളുടെ കൈ പിടിക്കാൻ തീരുമാനിച്ചത്
                           വീട്ടുകാരെ ദിക്കരിക്കാനല്ല ...
                           ജീവൻ പോയാലും നിന്നെ വിശ്വസിക്കുന്നവരെ
                           ചതിക്കരുത് എന്ന് പറഞ്ഞു പഠിപ്പിച്ച
                           അച്ഛന്റെ മാകാനായതുകൊണ്ടാ.>!!!

                          • മഞ്ഞുതുള്ളിക്ക്...

                            ഓർമ്മകൾ .. ആ വാക്കിനു അർത്ഥങ്ങൾ പലതുണ്ട് ജീവിതത്തിൽ കൊഴിഞ്ഞു പോയ ചിതലരിച്ചുകൊണ്ടിരിക്കുന്ന ചില അദ്ധ്യായങ്ങൾ .. ചിലപ്പോൾ അതൊരു സുഖമുള്ള അനുഭൂതിയാണ് മനസിനെ കുത്തിനോവിക്കലാണ് കണ്ണിനെ ഈറനണിയിക്കുന്ന, വാക്കുകളെ നിശബ്ദമാക്കുന്ന ഒരു ഭൂതകാല യാത്രയാണ് ഇനി നടക്കാൻ ഇടയില്ലാത്ത ജീവിതം എന്ന പുസ്തകത്തിലെ ചില മഷി പുരണ്ട അധ്യായങ്ങളാണ്...

                           • miss you all

                             ആഴക്കടലിൽ നിന്നും വാരി എടുക്കുന്ന വൈരങളല്ല മറിച്ച് ജീവിത ഇടനാഴിയിൽ വീണു കിട്ടുന്ന "മണിമുത്തുകളാണ് സൂഹൃത്ത് ബന്ധങൾ"

                            • miss you all

                              എല്ലാവരും പറയുന്നു എനിക്ക് എപ്പോഴും പുഞ്ചിരിക്കുന്നശീലമാണെന്ന്...പക്ഷെ അവ൪ക്കറിയില്ലല്ലോ പുഞ്ചിരി എന്റെ ദുഖം മറക്കാനുള്ള ആയുധമാണെന്ന്...

                             • 4 all lovrZ

                               നിങ്ങൾ പ്രണയിക്കുന്നവർക്ക് വേണ്ടിയാണ് ജീവൻ നൽകുന്നതെങ്കിൽ ഞാൻ പ്രണയത്തിന് വേണ്ടിയാണ് ജീവൻ നൽകിയതെന്ന്
                               എന്ന് സ്വന്തം,
                               പനിനീർപൂവ്

                              • 4 all lovrz

                                വേദനകളും_വിഷമങ്ങളും_കണ്ണുനീരുമൊക്കെ ഉണ്ടാകും അതൊക്കെ തുടച്ചു ഒരു ചിരിയൊക്കെ ചിരിച്ചു
                                മുന്നോട്ടു പോകണം...അതല്ലേ
                                ജീവിതം ..